Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right2019ൽ പ്രണബ്​ ആകാം...

2019ൽ പ്രണബ്​ ആകാം പ്രധാനമന്ത്രി –ശിവസേന

text_fields
bookmark_border
2019ൽ പ്രണബ്​ ആകാം പ്രധാനമന്ത്രി –ശിവസേന
cancel

മും​ബൈ: 2019ൽ ​ബി.​ജെ.​പി​ക്ക്​ അ​ധി​കാ​രം ന​ഷ്​​ട​പ്പെ​ട്ടാ​ൽ മു​ൻ രാ​ഷ്​​ട്ര​പ​തി പ്ര​ണ​ബ്​ മു​ഖ​ർ​ജി പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ സ​മ​വാ​യ പ്ര​ധാ​ന​മ​ന്ത്രി​യാ​യേ​ക്കു​മെ​ന്ന്​ ശി​വ​സേ​ന. പ്ര​ണ​ബ്​ മു​ഖ​ർ​ജി ആ​ർ.​എ​സ്.​എ​സ്​ ആ​സ്​​ഥാ​നം സ​ന്ദ​ശി​ച്ച്​ ന​ട​ത്തി​യ പ്ര​സം​ഗ പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​ർ​ട്ടി മു​ഖ​പ​ത്ര​മാ​യ ‘സാ​മ്​​ന’​യി​ൽ എ​ഴു​തി​യ മു​ഖ​പ്ര​സം​ഗ​ത്തി​ലാ​ണ്​ സേ​ന​യു​ടെ പ​രാ​മ​ർ​ശം.

രാ​ഷ്​​ട്രീ​യ​ത​ന്ത്ര​ത്തി​നാ​യാ​ണ്​ മ​റ്റ്​ നേ​താ​ക്ക​ളു​ടെ സ​ന്ദ​ർ​ശ​ന​ത്തെ ആ​ർ.​എ​സ്.​എ​സ്​ ഉ​പ​യോ​ഗി​ക്കാ​റ്​്​. പ്ര​ണ​ബി‍​​െൻറ സ​ന്ദ​ർ​ശ​ന​ത്തെ എ​ങ്ങ​നെ ഉ​പ​യോ​ഗി​ക്കു​മെ​ന്ന്​ അ​ടു​ത്ത പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കാ​ണാം. ആ​ർ.​എ​സ്.​എ​സ്​ പ്ര​ണ​ബി‍​​െൻറ സ​ന്ദ​ർ​ശ​ന​ത്തെ അ​നു​കൂ​ല​മാ​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ ഡ​ൽ​ഹി​യി​ലെ രാ​ഷ്​​ട്രീ​യ ഇ​ട​നാ​ഴി​ക​ളി​ൽ അ​ദ്ദേ​ഹ​ത്തെ പ്ര​ധാ​ന​മ​ന്ത്രി​യാ​ക്കാ​നു​ള്ള ച​ർ​ച്ച​ സ​ജീ​വ​മാ​ണ്.

നെ​ഹ്​​റു​വി​യ​ൻ ആ​ശ​യ​ത്തെ നെ​ഞ്ചോ​ട്​ ചേ​ർ​ത്തു​പി​ടി​ച്ച പ്ര​ണ​ബ്​ മു​ഖ​ർ​ജി​യെ എ​ന്തി​നാ​ണ്​ ക്ഷ​ണി​ച്ച​തെ​ന്ന്​ ചോ​ദി​ക്കു​ന്ന ‘സാ​മ്​​ന’ സേ​ന സ്​​ഥാ​പ​ക​ൻ ബാ​ൽ​താ​ക്ക​റെ​യെ ക്ഷ​ണി​ക്കാ​ത്ത​തി​നെ ചോ​ദ്യം​ചെ​യ്യു​ക​യും ചെ​യ്​​തു. ഇ​ഫ്​​താ​ർ വി​രു​ന്നു​ക​ളി​ലൂ​ടെ​യു​ള്ള കോ​ൺ​ഗ്ര​സി‍​​െൻറ മു​സ്​​ലിം പ്രീ​ണ​ന​ത്തെ വി​മ​ർ​ശി​ച്ച ആ​ർ.​എ​സ്.​എ​സ്​ ഇ​ന്ന്​ നോ​മ്പ്​ തു​റ​ ന​ട​ത്തു​ന്ന​ത്​ ആ​ർ.​എ​സ്.​എ​സി‍​​െൻറ നി​ല​പാ​ട്​ മാ​റ്റ​മാ​ണെ​ന്നും ‘സാ​മ്​​ന’ കു​റി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shivsenapranab mukharjeemalayalam news2019 Elections
News Summary - shivsena pranab mukherjea-india news
Next Story