Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമധ്യപ്രദേശിൽ 'കൗ...

മധ്യപ്രദേശിൽ 'കൗ കാബിനറ്റ്' പ്രഖ്യാപിച്ച്​ മുഖ്യമന്ത്രി

text_fields
bookmark_border
മധ്യപ്രദേശിൽ കൗ കാബിനറ്റ് പ്രഖ്യാപിച്ച്​ മുഖ്യമന്ത്രി
cancel

​ഭോപ്പാൽ: മധ്യപ്രദേശിലെ കന്നുകാലികളുടെ സംരക്ഷണത്തിനും വികസനത്തിനുമായി പ്രത്യേക 'കൗ കാബിനറ്റ്'​ രൂപീകരിക്കുമെന്ന്​ മുഖ്യമന്ത്രി ശിവരാജ്​ സിങ്​ ചൗഹാൻ അറിയിച്ചു.

''കന്നു കാലിവളർത്തൽ, വനം, പഞ്ചായത്ത്​-ഗ്രാമീണ വികസനം, റവന്യൂ, കൃഷി വികസന വകുപ്പുകൾ 'കൗ കാബിനറ്റിൽ' ഉൾപ്പെടും. കൗ കാബിനറ്റിൻെറ ആദ്യ യോഗം ഗോപാഷ്​ഠമി ദിനമായ നവംബർ 22ന്​ 12 മണിക്ക്​ നടക്കും'' -മുഖ്യമന്ത്രി അറിയിച്ചു.

കൗ കാബിനറ്റിൻെറ കൂടുതൽ വിവരങ്ങളും അധികാരങ്ങളും വരു ദിവസങ്ങളിൽ അറിവാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shivraj Singh Chouhan'Cow Cabinet'
News Summary - Shivraj Singh Chouhan Announces Formation Of 'Cow Cabinet' In Madhya Pradesh
Next Story