Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിക്ക്​ വിറക്കുന്നു;...

ഡൽഹിക്ക്​ വിറക്കുന്നു; താപനില രണ്ട്​ ഡിഗ്രിയിലേക്ക്​

text_fields
bookmark_border
Delhi-winter
cancel

ന്യൂഡൽഹി: ഡൽഹിയിൽ അതിശൈത്യം തുടരുന്നു. ശനിയാഴ്​ച രാവിലെ 2.4 ഡിഗ്രിയായിരുന്നു ഡൽഹിയിലെ കുറഞ്ഞ താപനില.

വെള്ളിയാഴ്​ച 4.2 ഡിഗ്രിയായിരുന്നു കുറഞ്ഞ താപനിലയെങ്കിൽ ശനിയാഴ്​ച അത്​ വീണ്ടും താഴുകയായിരുന്നുവെന്ന്​ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഡിസംബർ 14ന്​ ശേഷം ഡൽഹിയിൽ പല ദിവസങ്ങളിലും താപനില 15 ഡിഗ്രിക്കും താഴെയായിരുന്നു.

1901ന്​ ശേഷം ഇതാദ്യമായാണ്​ ഡൽഹിയിൽ ഡിസംബറിലെ താപനില ഇത്രയും താഴുന്നത്​. ഇതിന്​ മുമ്പ്​ 1997,1998,2003,2014 വർഷങ്ങളിലാണ്​ ഡൽഹിയിൽ അതിശൈത്യമുണ്ടായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsCold winter
News Summary - Shivering at 2.4 Degrees Celsius-india news
Next Story