Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൂണെ പ്രക്ഷോഭം: കേന്ദ്ര സർക്കാറിനെ വിമർശിച്ച് ശിവസേന

text_fields
bookmark_border
പൂണെ പ്രക്ഷോഭം: കേന്ദ്ര സർക്കാറിനെ വിമർശിച്ച് ശിവസേന
cancel

മുംബൈ: മഹാരാഷ്ട്രയിലെ ഭീമ കോറഗവിൽ ദലിതർക്ക് നേരെയുണ്ടായ ആക്രമത്തിൽ പ്രതിഷേധിച്ച് പൊട്ടിപ്പുറപ്പെട്ട സംഘർഷത്തിൽ കേന്ദ്ര സർക്കാറിനെയും ബി.ജെ.പിയെയും വിമർശിച്ച് ശിവസേന. മുഖപത്രമായ സാമ്നയിലാണ് വിമർശവുമായി ശിവസേന രംഗത്തെത്തിയത്. 

സംസ്ഥാന പൊലീസും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാറുമാണ് പ്രശ്നം വഷളാക്കിയതെന്നും സാമ്ന കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് സർക്കാറിന് ക്രമസമാധാനം പരിപാലിക്കാനാവുന്നില്ല. പ്രശ്നങ്ങൾ വഴിതിരിച്ചുവിടാനാണ് സർക്കാർ ശ്രമിക്കുന്നത്. മഹാരാഷ്ട്രക്ക് പുറത്ത് നിന്ന് വരുന്നവരാണ് പ്രശ്നങ്ങളുണ്ടാക്കുന്നതെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Shiv Sena tears into Center over Bhima-Koregaon violence-India News
Next Story