Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിയെ പരിഹസിച്ച്...

മോദിയെ പരിഹസിച്ച് ശിവസേന

text_fields
bookmark_border
മോദിയെ പരിഹസിച്ച് ശിവസേന
cancel

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റൽ ഇന്ത്യയെ പരിഹസിച്ചുകൊണ്ട് ശിവസേന. മുഖപത്രമായ സാമ്നയിലാണ് മോദിയെ പരിഹസിച്ചുകൊണ്ട് ശിവസേന മുഖപ്രസംഗമെഴുതിയത്.

നമ്മുടെ പ്രധാനമന്ത്രി അച്ചടക്കമുള്ള ആളാണ്. എല്ലാ എം.പിമാർക്കും നമോ ആപ്പിലൂടെ അദ്ദേഹം ഗുഡ്മോണിങ് പറയും. എന്നാൽ വളരെ കുറച്ച് പേർ മാത്രമാണ് മറുപടി നൽകുന്നത്. 

ഇന്ത്യയെ ഡിജിറ്റൽ ആക്കാനായി പ്രധാനമന്ത്രി  മുൻകയ്യെടുക്കുന്നുണ്ട്. കടങ്ങളെല്ലാം ഓൺലൈനിലൂടെ എഴുതിത്തള്ളുമെന്നാണ്  പാവപ്പെട്ട കർഷകർക്ക് മോദി നൽകിയ വാഗ്ദാനം. എന്നാൽ ബി.ജെ.പി നേതാക്കളെ  പോലും ഇതുവരെ ഡിജിറ്റലൈസഷൻ ബാധിച്ചതായി തോന്നുന്നില്ല.

ബി.ജെ.പിയുടെ ആഭ്യന്തര രാഷ്ട്രീയത്തേയും സാമ്നയുടെ മുഖപ്രസംഗം നിശിതമായി വിമർശിക്കുന്നുണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shivasenamalayalam newsmodi's digitalisation
News Summary - Shiv Sena mocks PM Modi's digital push-India news
Next Story