Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅമിത്​ ഷായുടെ ആവശ്യം...

അമിത്​ ഷായുടെ ആവശ്യം തള്ളി; ബി.​െജ.പിയുമായി സഖ്യത്തിനില്ലെന്ന്​ ശിവസേന

text_fields
bookmark_border
അമിത്​ ഷായുടെ ആവശ്യം തള്ളി; ബി.​െജ.പിയുമായി സഖ്യത്തിനില്ലെന്ന്​ ശിവസേന
cancel

മും​ബൈ: 2019ലെ ​ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും മ​ഹാ​രാ​ഷ്​​ട്ര നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും ബി.​െ​ജ.​പി​യെ പി​ന്തു​ണ​ക്കി​ല്ലെ​ന്ന ന​യം തു​ട​രു​മെ​ന്ന്​​ ശി​വ​സേ​ന. ക​ഴി​ഞ്ഞ ദി​വ​സം മും​ബൈ​യി​ലെ​ത്തി​യ ബി.​ജെ.​പി ​േദ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ, ​ശി​വ​സേ​ന ത​ങ്ങ​ൾ​ക്കൊ​പ്പം തു​ട​രു​മെ​ന്ന പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.  

വ​രാ​നി​രി​ക്കു​ന്ന ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ.​ഡി.​എ സ​ഖ്യം മി​ക​ച്ച വി​ജ​യം നേ​ടു​മെ​ന്നും ഷാ ​പ​റ​ഞ്ഞി​രു​ന്നു. നി​ല​വി​ൽ കേ​ന്ദ്ര​ത്തി​ലും മ​ഹാ​രാ​ഷ്​​ട്ര​യി​ലും ബി.​ജെ.​പി​യെ പി​ന്തു​ണ​ക്കു​ന്നു​ണ്ടെ​ങ്കി​ലും സ​മീ​പ​കാ​ല​ത്ത്​ മോ​ദി​ക്കെ​തി​രെ​യും ബി.​ജെ.​പി​ക്കെ​തി​രെ​യും രൂ​ക്ഷ വി​മ​ർ​ശ​ന​മാ​ണ്​ ശി​വ​സേ​ന ഉ​ന്ന​യി​ക്കു​ന്ന​ത്. വ​രാ​നി​രി​ക്കു​ന്ന ര​ണ്ട്​ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ബി.​ജെ.​പി​യു​മാ​യി ചേ​ർ​ന്ന്​ പ്ര​വ​ർ​ത്തി​ക്കി​ല്ല.  

ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ന​ട​ത്തി​യ പ്ര​ഖ്യാ​പ​ന​ത്തി​ൽ മാ​റ്റ​മി​ല്ലെ​ന്നും ശി​വ​സേ​ന​യു​ടെ മു​തി​ർ​ന്ന നേ​താ​വ്​ സു​ഭാ​ഷ്​ ദേ​ശാ​യ്​ പ​റ​ഞ്ഞു. രാ​ഷ്​​ട്രീ​യ നേ​ട്ട​ങ്ങ​ൾ​ക്കു വേ​ണ്ടി പാ​ർ​ട്ടി​ക​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ആ​വ​ശ്യം ക​ഴി​ഞ്ഞ് വ​ലി​ച്ചെ​റി​യു​ന്ന രീ​തി​യാ​ണ്​ ബി.​ജെ.​പി​യു​​ടേ​തെ​ന്നും ശി​വ​സേ​ന കു​റ്റ​പ്പെ​ടു​ത്തി. പാ​ർ​ട്ടി​യു​ടെ​യും മ​ഹാ​രാ​ഷ്​​ട്ര സം​സ്ഥാ​ന​ത്തി​​​​െൻറ​യും മു​തി​ർ​ന്ന നേ​താ​വാ​യ ഉ​ദ്ധ​വ്​ താ​ക്ക​റെ​യു​ടെ കീ​ഴി​ൽ സം​സ്​​ഥാ​ന​ത്തി​​​​െൻറ ഭ​ര​ണം സേ​ന ഒ​റ്റ​ക്ക്​ പി​ടി​ക്കു​മെ​ന്നും അ​വ​ർ വ്യ​ക്​​ത​മാ​ക്കി. എ​ൻ.​സി.​പി, കോ​ൺ​ഗ്ര​സ്​​  എ​ന്നി​വ​രു​മാ​യും സ​ഖ്യ​ത്തി​നി​ല്ലെ​ന്നും ശി​വ​സേ​ന അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shiv senamalayalam news2019 electionBJPBJP
News Summary - Shiv Sena cold to BJP's friendly overture-india news
Next Story