Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിക്ക്​ വധ ഭീഷണി:...

മോദിക്ക്​ വധ ഭീഷണി: ത്രില്ലിങ്​ ഹൊറർ സ്​റ്റോറിയെന്ന്​ ശിവസേന 

text_fields
bookmark_border
മോദിക്ക്​ വധ ഭീഷണി: ത്രില്ലിങ്​ ഹൊറർ സ്​റ്റോറിയെന്ന്​ ശിവസേന 
cancel

മും​ബൈ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​യും മ​ഹാ​രാ​ഷ്​​ട്ര മു​ഖ്യ​മ​ന്ത്രി ​േദ​വേ​ന്ദ്ര ഫ​ഡ​്​​​നാ​വി​സി​നെ​യും മാ​വോ​വാ​ദി​ക​ൾ വ​ധി​ക്കാ​ൻ പ​ദ്ധ​തി​യി​ടു​ന്നു​വെ​ന്ന പു​ണെ പൊ​ലീ​സി‍​​െൻറ വെ​ളി​പ്പെ​ടു​ത്ത​ൽ ത്ര​സി​പ്പി​ക്കു​ന്ന ക​ഥ​മാ​ത്ര​മാ​ണെ​ന്ന്​ ശി​വ​സേ​ന മു​ഖ​പ​ത്രം ‘സാ​മ്​​ന’.

തെ​ര​ഞ്ഞെ​ടു​പ്പ്​ അ​ടു​ക്കുേ​മ്പാ​ഴാ​ണ്​ ഇ​ത്ത​രം ക​ഥ​ക​ൾ​ കൂ​ടു​ത​ലും പ്ര​ച​രി​ക്കാ​റെ​ന്നും ‘സാ​മ്​​ന’ പ​രി​ഹ​സി​ച്ചു. ഇ​സ്രാ​യേ​ലി​ലെ മൊ​സാ​ദ്​ ന​ൽ​കു​ന്ന​ത്​ പോ​ലു​ള്ള സം​ര​ക്ഷ​ണം ഫ​ഡ്​​​നാ​വി​സി​ന്​ ന​ൽ​കേ​ണ്ട സ​മ​യ​മാ​യെ​ന്നും ല​ക്ഷ​ക്ക​ണ​ക്കി​നു പേ​ർ കൊ​ല്ല​പ്പെ​ടു​ന്ന​ത്​ സാ​ര​മി​ല്ലെ​ന്നും എ​ന്നാ​ൽ, ല​ക്ഷ​ങ്ങ​ളു​ടെ ര​ക്ഷ​ക​ർ ജീ​വി​ച്ചി​രി​ക്കേ​ണ്ട​തു​ണ്ടെ​ന്നും ‘സാ​മ്​​ന’ ക​ളി​യാ​ക്കി. 

ഇ​ത്ത​രം വ​ധ​ഭീ​ഷ​ണി​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്ത്​ മാ​ത്രം വെ​ളി​പ്പെ​ടു​ത്ത​പ്പെ​ടു​ന്ന​തും അ​ത്​ രാ​ഷ്​​ട്രീ​യ​വ​ത്​​ക​രി​ക്ക​പ്പെ​ടു​ന്ന​തും വി​മ​ർ​ശി​ക്ക​പ്പെ​േ​ട​ണ്ട​താ​ണ് ​-പ​ത്രം എ​ഴു​തി. പു​ണെ​യി​ലെ ഭീ​മ-​കൊ​രെ​ഗാ​വ്​ സം​ഘ​ർ​ഷ കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ​വ​ർ മാ​വോ​വാ​ദി​ക​ളാ​ണെ​ന്നും മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ്​ ഗാ​ന്ധി​യെ കൊ​ല​പ്പെ​ടു​ത്തി​യ​തു​പോ​ലെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ വ​ധി​ക്കാ​ൻ പ​ദ്ധ​തി​യി​ടു​ന്നു​വെ​ന്നും പു​ണെ പൊ​ലീ​സ്​ ഇൗ​യി​ടെ​യാ​ണ്​ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഇ​തി​നെ​തി​രെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രും മ​റ്റ്​ പ്ര​മു​ഖ​രും പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളും രം​ഗ​ത്തു​വ​ന്നി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shivsenasaamanamalayalam newsModi's assassination Plot
News Summary - Shiv Sena Calls PM Assassination Plot a 'Horror Story -India News
Next Story