Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നോട്ട് അസാധു: 10,000 വര്‍ഷത്തിനിടയിലെ ഏറ്റവും മോശം ഭരണകൂടം –ശിവസേന
text_fieldsbookmark_border
മുംബൈ: നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ ബി.ജെ.പി സര്‍ക്കാറിനെതിരെ കടുത്ത പരിഹാസവുമായി ശിവസേന. 10,000 വര്‍ഷത്തിനിടയിലെ ഏറ്റവും മോശം ഭരണകൂടമാണ് നിലവിലുള്ള കേന്ദ്ര സര്‍ക്കാര്‍ എന്ന് അഭിപ്രായപ്പെട്ട ശിവസേന മുഖപത്രം ‘സാമ്ന’ നോട്ട് അസാധുവാക്കല്‍ വഴി കള്ളപ്പണം തുടച്ചുനീക്കാമെന്ന വ്യാമോഹമുള്ള ബി.ജെ.പി നേതാക്കള്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്നും കൂട്ടിച്ചേര്‍ത്തു. സ്ത്രീകളടക്കമുള്ള ജനങ്ങള്‍ക്ക് സര്‍ക്കാര്‍ തീരുമാനമുണ്ടാക്കിയ പ്രയാസം വിവരണാതീതമാണെന്നും ഡല്‍ഹിയിലെ ആര്‍.ബി.ഐ റീജനല്‍ ഓഫിസിനുമുന്നില്‍ വിവസ്ത്രയായി പ്രതിഷേധിച്ച സ്ത്രീ ഇതിന്‍െറ പ്രതീകമാണെന്നും പത്രം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
