Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശിരോമണി അകാലി ദൾ...

ശിരോമണി അകാലി ദൾ പരിപാടിയിലേക്ക്​ മാർച്ച്​, കർഷകർക്ക്​ നേരെ ലാത്തിചാർജ്

text_fields
bookmark_border
ശിരോമണി അകാലി ദൾ പരിപാടിയിലേക്ക്​ മാർച്ച്​, കർഷകർക്ക്​ നേരെ ലാത്തിചാർജ്
cancel

ച​ണ്ഡി​ഗ​ഢ്​​: പ​ഞ്ചാ​ബി​ലെ മോ​ഗ​യി​​ൽ ശി​രോ​മ​ണി അ​കാ​ലി ദ​ൾ പ​രി​പാ​ടി​യി​ലേ​ക്ക്​ മാ​ർ​ച്ച്​ ന​ട​ത്തി​യ ക​ർ​ഷ​ക​ർ​ക്ക്​ നേ​രെ ലാ​ത്തി​ച്ചാ​ർ​ജ്, ജ​ല​പീ​ര​ങ്കി.പാ​ർ​ട്ടി നേ​താ​വ്​ സു​ഖ്​​ബി​ർ സി​ങ്​ ബാ​ദ​ൽ സം​സാ​രി​ക്കു​േ​മ്പാ​ഴാ​യി​രു​ന്നു സം​ഭ​വം. സ​മ​ര​ക്കാ​ർ ത​ങ്ങ​ൾ​ക്ക്​ നേ​രെ ക​ല്ലെ​റി​െ​ഞ്ഞ​ന്നും ബാ​രി​​ക്കേ​ഡു​ക​ൾ ത​ക​ർ​ത്തെ​ന്നും പൊ​ലീ​സ്​ ആ​രോ​പി​ച്ചു. എ​ന്നാ​ൽ, പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്​ ക​ർ​ഷ​ക​ർ അ​ല്ലെ​ന്നും കോ​ൺ​ഗ്ര​സ്, ആം ​ആ​ദ്​​മി പാ​ർ​ട്ടി അ​നു​ഭാ​വി​ക​ളാ​ണ്​ പ്ര​ശ്​​ന​മു​ണ്ടാ​ക്കി​യ​തെ​ന്നും അ​കാ​ലി ദ​ൾ പ​റ​ഞ്ഞു.

നാ​ല്​ സ​മ​ര​ക്കാ​ർ​ക്കും മൂ​ന്ന്​ പൊ​ലീ​സു​കാ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ബാ​ദ​ലി​നോ​ട്​ പ്ര​ശ്​​ന​ങ്ങ​ൾ ഉ​ന്ന​യി​ക്കാ​ൻ ചെ​ന്ന ത​ങ്ങ​ളെ പൊ​ലീ​സ്​ ത​ട​യു​ക​യാ​യി​രു​ന്നു​വെ​ന്ന്​ ക​ർ​ഷ​ക​രും ആ​രോ​പി​ച്ചു. ഹോ​ഷി​യാ​ർ​പു​രി​ലെ ജി​ല്ലാ പ​രി​ഷ​ത്​ ചൗ​കി​ലും ക​ർ​ഷ​ക​ർ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി. കേ​ന്ദ്ര​സ​ർ​ക്കാ​റി​െൻറ വി​വാ​ദ ക​ർ​ഷ​ക ബി​ല്ലു​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ കേ​ന്ദ്ര വാ​ണി​ജ്യ​വ്യ​വ​സാ​യ മ​ന്ത്രി സോം ​പ്ര​കാ​ശി​െൻറ പൊ​തു​യോ​ഗ​ത്തി​ന​ടു​ത്താ​യി​രു​ന്നു ക​ർ​ഷ​ക​രു​ടെ പ്ര​തി​ഷേ​ധം. പി.​ഡ​ബ്ലി​യു.​ഡി റെ​സ്​​റ്റ്​ ഹൗ​സി​ൽ മ​ന്ത്രി പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്ന്​ പ​രാ​തി​ക​ൾ കേ​ൾ​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. ക​ർ​ഷ​ക​രെ പൊ​ലീ​സ്​ ബാ​രി​ക്കേ​ഡ്​ ഉ​യ​ർ​ത്തി ത​ട​യു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Akali Dal
News Summary - Shiromani Akali Dal faces farmers' protest at its rally
Next Story