Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅയോധ്യയ​ു​െട ചരിത്ര...

അയോധ്യയ​ു​െട ചരിത്ര ഡോക്യുമെൻററിയുമായി ശിയ വഖഫ്​ ബോർഡ്​

text_fields
bookmark_border
അയോധ്യയ​ു​െട ചരിത്ര ഡോക്യുമെൻററിയുമായി ശിയ വഖഫ്​ ബോർഡ്​
cancel

അയോധ്യ: വിശുദ്ധ ഭൂമിയായ അയോധ്യയ​ു​െട ചരിത്രം വിവരിക്കുന്ന ഡോക്യുമ​​െൻററി ഒരുക്കുമെന്ന്​ ശിയ വഖഫ്​ ബോർഡ്​ ചെയർമാൻ വസീം റിസ്​വി.

കോടിക്കണക്കിന്​ ജനങ്ങളുടെ വിശ്വാസത്തെ തീവ്രവാദികളും മൗലികവാദികളും വെല്ലുവിളിച്ചതു മൂലം രാജ്യത്തെ രണ്ട്​ വലിയ സമുദായങ്ങ​ൾക്കിടയിലുണ്ടായ വിഭജനമാണ്​ ഡോക്യുമ​​െൻററിയിൽ വിവരിക്കുക.

തിങ്കളാഴ്​ച 11 മണിക്ക്​ ലക്​നോവിലെ ഹോട്ടൽ റിനൈസൻസിൽ വെച്ച്​ ട്രെയിലർ പ്രദർശിപ്പിക്കുമെന്നും ശിയ വഖഫ്​ ബോർഡ്​ വാർത്താ കുറിപ്പിൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:documentaryayodhyawaqf boardmalayalam newsBabari Masjid Land Case
News Summary - Shia Waqf Board Made a Film On Ram Janmabhoomi - India News
Next Story