Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശേഷന്​ നാടി​െൻറ...

ശേഷന്​ നാടി​െൻറ യാത്രാമൊഴി

text_fields
bookmark_border
tn-seshan-101119.jpg
cancel

ചെ​ന്നൈ: ധീ​ര​മാ​യ നി​ല​പാ​ടു​ക​ൾ വ​ഴി രാ​ജ്യ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ്​ രീ​തി​ക​ളെ ഗു​ണ​പ​ര​മാ​യി പ​രി​ഷ്​​ ക​രി​ച്ച മു​ൻ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ണ​ർ ടി.​എ​ൻ. ശേ​ഷ​ന്​ നാ​ടി​​െൻറ യാ​ത്രാ​മൊ​ഴി. പൊ​തു​ദ​ർ​ശ ​ന​ത്തി​നു​ശേ​ഷം തി​ങ്ക​ളാ​ഴ്​​ച വൈ​കീ​ട്ട്​ മൂ​ന്ന​ര​യോ​ടെ ചെ​ന്നൈ ബ​സ​ൻ​റ്​ ന​ഗ​ർ ബീ​ച്ച്​ ശ്​​മ​ശാ​ന​ ത്തി​ലാ​യി​രു​ന്നു അ​ന്ത്യ​ക​ർ​മ​ങ്ങ​ൾ. ബ്രാ​ഹ്മ​ണാ​ചാ​ര പ്ര​കാ​രം ന​ട​ന്ന സം​സ്​​കാ​ര​ച്ച​ട​ങ്ങി​ന്​​ സ ാ​ക്ഷി​ക​ളാ​കാ​ൻ വ​ൻ ജ​നാ​വ​ലി​യാ​ണെ​ത്തി​യ​ത്.

അ​ടു​ത്ത ബ​ന്ധു​ക്ക​ളും സാ​മൂ​ഹി​ക, രാ​ഷ്​​ട്രീ​യ മേ​ഖ​ല​യി​ലെ നി​ര​വ​ധി പ്ര​മു​ഖ​രും സ​ഹ​പ്ര​വ​ർ​ത്ത​ക​രും ഉ​ൾ​പ്പെ​ടെ ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ത്തു. ഡി.​എം.​കെ നേ​താ​വ്​ എം.​കെ. സ്​​റ്റാ​ലി​ൻ, ത​മി​ഴ്​​നാ​ട്​ സ​ർ​ക്കാ​റി​നെ പ്ര​തി​നി​ധാ​നം ചെ​യ്​​ത്​​ മ​ന്ത്രി ഡി. ​ജ​യ​കു​മാ​ർ, ത​മി​ഴ്​​നാ​ട്​ ചീ​ഫ്​ ഇ​ല​ക്​​ട​റ​ൽ ഒാ​ഫി​സ​ർ സ​ത്യ​പ്ര​താ​പ്​ സാ​ഹു, ബി.​ജെ.​പി നേ​താ​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ പൊ​ൻ രാ​ധാ​കൃ​ഷ്​​ണ​ൻ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ വ​സ​തി​യി​ലെ​ത്തി അ​ന്ത്യാ​ഞ്​​ജ​ലി​യ​ർ​പ്പി​ച്ചു.

കേ​ര​ള സ​ർ​ക്കാ​റി​നു​വേ​ണ്ടി​യും ഉ​ദ്യോ​ഗ​സ്​​ഥ പ്ര​തി​നി​ധി സം​ഘം അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന്​ ചെ​ന്നൈ ആ​ൽ​വാ​ർ​പേ​ട്ടി​ലെ വ​സ​തി​യി​ൽ ഞാ​യ​റാ​ഴ്​​ച രാ​ത്രി 10 മ​ണി​യോ​ടെ​യാ​യി​രു​ന്നു 86കാ​ര​നാ​യ ശേ​ഷ​​െൻറ അ​ന്ത്യം.

ടി.​എ​ൻ. ശേ​ഷ​​െൻറ വി​യോ​ഗം നി​ക​ത്താ​നാ​വാ​ത്ത ന​ഷ്​​ട​മാ​ണെ​ന്ന്​ പ്ര​മു​ഖ​ർ അ​നു​ശോ​ച​ന​സ​ന്ദേ​ശ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി, മു​ൻ കോ​ൺ​ഗ്ര​സ്​ പ്ര​സി​ഡ​ൻ​റ്​ രാ​ഹു​ൽ ഗാ​ന്ധി, പ​ഞ്ചാ​ബ്​ മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ർ സി​ങ്, ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ ലാ​ൽ ഖ​ട്ട​ർ, ത​മി​ഴ്​​നാ​ട്​ മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി പ​ള​നി​സാ​മി, പു​തു​ച്ചേ​രി ല​ഫ്. ഗ​വ​ർ​ണ​ർ കി​ര​ൺ ബേ​ദി, ക​മ​ൽ​ഹാ​സ​ൻ, ഡോ. ​രാ​മ​ദാ​സ്, ജി.​കെ. വാ​സ​ൻ തു​ട​ങ്ങി നി​ര​വ​ധി പ്ര​മു​ഖ​ർ അ​നു​ശോ​ചി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്​ ശ​ക്തി​പ​ക​ർ​ന്ന​യാ​ൾ എ​ന്ന നി​ല​യി​ൽ രാ​ജ്യം എ​ക്കാ​ല​വും ശേ​ഷ​നെ സ്​​മ​രി​ക്കു​മെ​ന്ന്​ സോ​ണി​യ ഗാ​ന്ധി അ​നു​ശോ​ച​ന സ​​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newstributetn seshan
News Summary - Sheshan Departure-India News
Next Story