Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശേഖർ ഗുപ്ത എഡിറ്റേഴ്സ് ഗിൽഡ് പ്രസിഡൻറ്
text_fieldsbookmark_border
ന്യൂഡൽഹി: ‘ദ പ്രിൻറ്’ ന്യൂസ് പോർട്ടലിെൻറ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ ശേഖർ ഗുപ്ത എഡിറ്റേഴ്സ് ഗിൽഡ് ഒാഫ് ഇന്ത്യയുടെ പ്രസിഡൻറായി ഐകകണ്ഠ്യേന തിരഞ്ഞെടുക്കപ്പെട്ടു.
വാർഷിക ജനറൽ ബോഡി യോഗത്തിെൻറ തീരുമാന പ്രകാരം ബിസിനസ് സ്റ്റാൻഡേഡിെൻറ എഡിറ്റോറിയൽ ഡയറക്ടറായ എ.െക. ഭട്ടാചാര്യ ജനറൽ സെക്രട്ടറിയായും ന്യൂസ് എക്സ് ടി.വി ചാനലിെൻറ വാർത്ത വിഭാഗം എഡിറ്റർ ഷീല ഭട്ട് ട്രഷററായും ചുമതലയേൽക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
