Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തമിഴ്നാട് സര്‍ക്കാറിന്‍െറ ഉപദേഷ്ടാവ് സ്ഥാനം ഷീല ബാലകൃഷ്ണന്‍ ഒഴിഞ്ഞു
text_fieldsbookmark_border
ചെന്നൈ: തമിഴ്നാട് സര്‍ക്കാറിന്‍െറ ഉപദേഷ്ടാവ് സ്ഥാനം മലയാളിയായ ഷീല ബാലകൃഷ്ണന്‍ ഒഴിഞ്ഞു. രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറി. ജയലളിതയുടെ വിശ്വസ്തയായി അറിയപ്പെട്ടിരുന്ന ഇവര്‍ തമിഴ്നാട് മുന്‍ ചീഫ് സെക്രട്ടറിയായിരുന്നു. ജയലളിത ആശുപത്രിയിലായിരുന്ന സമയത്ത് ഭരണ നിയന്ത്രണം ഷീലയുടെ കൈയിലായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
