Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅവളെ​െൻറ ഹൃദയം...

അവളെ​െൻറ ഹൃദയം മോഷ്​ടിച്ചു; വിചിത്ര പരാതിയുമായി യുവാവ്​ പൊലീസ്​ സ്​റ്റേഷനിൽ

text_fields
bookmark_border
അവളെ​െൻറ ഹൃദയം മോഷ്​ടിച്ചു; വിചിത്ര പരാതിയുമായി യുവാവ്​ പൊലീസ്​ സ്​റ്റേഷനിൽ
cancel

നാഗ്​പൂർ: വിചിത്രമായ മോഷണ ആരോപണവുമായി യുവാവ്​ പൊലീസ്​ സ്​റ്റേഷനിൽ. ഹൃദയം മോഷണം പോയെന്ന്​ കാട്ടിയാണ്​ ന ാഗ്​പൂർ സ്വദേശി പൊലീസിനെ സമീപിച്ചത്​. പരാതി കേട്ട്​ കുഴഞ്ഞ പൊലീസിനോട്​​ എത്രയും പെട്ടെന്ന്​ അത്​ തിരിച്ചെ ടുത്ത്​ തരണമെന്നും യുവാവ്​ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട്​ പരാതിയും നൽകി​.

സാധനങ്ങൾ കളവ്​ പോയതിന്​ പല തരത്തിലുള്ള പരാതികൾ ലഭിച്ചിട്ടുണ്ടെങ്കിലും ഹൃദയ മോഷണവുമായി ബന്ധപ്പെട്ട്​ ആദ്യമായി പരാതി കേട്ട പൊലീസ്​ ഉന്നത ഉദ്യോഗസ്ഥരോട്​ ഉപദേശം തേടി​. അവർ യുവാവുമായി ദീർഘ സംഭാഷണം നടത്തി ഹൃദയം വീണ്ടെടുക്കാൻ വകുപ്പില്ലെന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു. പരാതി സ്വീകരിക്കില്ലെന്നറിഞ്ഞതോടെ യുവാവ്​ നിരാശനായി മടങ്ങുകയും ചെയ്​തു.

നാഗ്​പൂർ പൊലീസ്​ സ്​റ്റേഷനിൽ 82 ലക്ഷം രൂപയോളം മൂല്യമുള്ള മോഷണ വസ്​തുക്കൾ ഉടമകൾക്ക്​ തിരിച്ചു നൽകുന്ന പരിപാടിക്കിടെ പൊലീസ്​ കമീഷ്​ണർ ഭൂഷൻ കുമാറാണ്​ രസകരമായ അനുഭവം വെളിപ്പെടുത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nagpurlovenagpur policenagpur copstole my heartrare case
News Summary - She Stole My Heart Nagpur Man Reports Theft-india news
Next Story