Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമദ്യ​ വിലക്ക്: ...

മദ്യ​ വിലക്ക്: ശീ​ത​ള​പാ​നീ​യ​ത്തി​ൽ ഷേ​വി​ങ്​ ലോ​ഷ​ൻ ക​ല​ർ​ത്തി ക​ഴി​ച്ച്​ ര​ണ്ടു​മ​ര​ണം

text_fields
bookmark_border
മദ്യ​ വിലക്ക്:  ശീ​ത​ള​പാ​നീ​യ​ത്തി​ൽ ഷേ​വി​ങ്​ ലോ​ഷ​ൻ ക​ല​ർ​ത്തി ക​ഴി​ച്ച്​ ര​ണ്ടു​മ​ര​ണം
cancel

ചെ​ന്നൈ: പു​തു​ക്കോ​ട്ട ജി​ല്ല​യി​ലെ അ​റ​ന്താ​ങ്കി​ക്ക്​ സ​മീ​പം, മ​ദ്യം കി​ട്ടാ​ത്ത​തി​നെ തു​ട​ർ​ന്ന്​ ശീ​ത​ള​പാ​നീ​യ​ത്തി​ൽ ഷേ​വി​ങ്​ ലോ​ഷ​ൻ ക​ല​ർ​ത്തി ക​ഴി​ച്ച ര​ണ്ട്​ മ​ത്സ്യ ത്തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു. മ​റ്റൊ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. അ​റ​ന്താ​ങ്കി കോ​ൈ​ട്ട​പ​ട്ട​ണ​ത്ത്​ താ​മ​സി​ക്കു​ന്ന രാ​മ​നാ​ഥ​പു​രം പേ​ക്ക​രി​മ്പ്​ സ്വ​ദേ​ശി അ​രു​ൺ​പാ​ണ്ടി (27), ഹ​സ​ൻ മൊ​യ്​​തീ​ൻ (35) എ​ന്നി​വ​രാ​ണ്​ മ​രി​ച്ച​ത്.

സു​ഹൃ​ത്ത്​ അ​ൻ​വ​ർ രാ​ജ​യെ(33) ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ലോ​ക്​​ഡൗ​ണി​നെ തു​ട​ർ​ന്ന്​ മ​ദ്യം കി​ട്ടാ​തെ വ​ന്ന​പ്പോ​ഴാ​ണ്​ ഷേ​വി​ങ്​ ലോ​ഷ​ൻ സോ​ഡ​യി​ൽ ക​ല​ർ​ത്തി ക​ഴി​ച്ച​ത്. മ​ണ​മേ​ൽ​ഗു​ഡി ഗ​വ. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും വ​ഴി​മ​േ​ധ്യ അ​രു​ൺ​പാ​ണ്ടി​യും ഹ​സ​ൻ മൊ​യ്​​തീ​നും മ​രി​ച്ചു.

Show Full Article
TAGS:india news malayalam news 
News Summary - shaving lotion suicide-india news
Next Story