Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅപ്രത്യക്ഷമായതി​െൻറ...

അപ്രത്യക്ഷമായതി​െൻറ കാരണവുമായി തരൂര്‍

text_fields
bookmark_border
അപ്രത്യക്ഷമായതി​െൻറ കാരണവുമായി തരൂര്‍
cancel

ന്യൂ​ഡ​ൽ​ഹി: കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി പൊ​തു​വേ​ദി​യി​ല്‍ നി​ന്ന് വി​ട്ടു​നി​ന്ന​തി​നെ കു​റി​ച്ച് വി​ശ​ദീ​ക​ര​ണ​വു​മാ​യി ശ​ശി ത​രൂ​ര്‍ എം.​പി. നെ​ഞ്ചി​ലെ അ​ണു​ബാ​ധ​യെ തു​ട​ര്‍ന്നാ​ണ് വി​ട്ടു​നി​ന്ന​തെ​ന്ന് ത​രൂ​ര്‍ ട്വീ​റ്റ് ചെ​യ്തു.

‘എ‍​​െൻറ അ​പ്ര​ത്യ​ക്ഷ​മാ​ക​ലി‍​​െൻറ രാ​ഷ്​​ട്രീ​യ കാ​ര​ണ​ങ്ങ​ള്‍ തി​ര​യു​ന്ന ഭാ​വ​നാ​സ​മ്പ​ന്ന​രാ​യ സു​ഹൃ​ത്തു​ക്ക​ളോ​ട്’ എ​ന്ന അ​ഭി​സം​ബോ​ധ​ന​യോ​ടെ​യാ​ണ്​ ട്വീ​റ്റ്. ‘‘നെ​ഞ്ചി​ലെ അ​ണു​ബാ​ധ കാ​ര​ണം കി​ട​പ്പി​ലാ​ണ്. മ​രു​ന്ന് ക​ഴി​ക്കു​ന്നു​ണ്ട്. കു​റ​ച്ചു​ദി​വ​സം വി​ശ്ര​മി​ക്കാ​നാ​ണ് ല​ഭി​ച്ച നി​ര്‍ദേ​ശം. മൂ​ന്നു ദി​വ​സ​ത്തെ എ​ല്ലാ പ​രി​പാ​ടി​ക​ളും റ​ദ്ദാ​ക്കി. ഫോ​ൺ​വി​ളി​ക​ളും എ​ടു​ക്കി​ല്ല. ദ​യ​വു​ചെ​യ്ത് അ​പ​വാ​ദ​ങ്ങ​ള്‍ ശ്ര​ദ്ധി​ക്ക​രു​ത്’’- ത​രൂ​ര്‍ വി​ശ​ദ​മാ​ക്കി.

പൊ​തു​വേ​ദി​ക​ളി​ൽ കു​റ​ച്ചു നാ​ളാ​യി ത​രൂ​രി​നെ കാ​ണാ​ത്ത​തി​നെ ചൊ​ല്ലി​യു​ള്ള വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ളോ​ടു​ള്ള പ്ര​തി​ക​ര​ണ​മാ​യി​ട്ടാ​ണ് അ​ദ്ദേ​ഹ​ത്തി​​​െൻറ ട്വീ​റ്റ്. ക​ര്‍ണാ​ട​ക തി​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍ഗ്ര​സ്-​ജെ.​ഡി.​എ​സ് സ​ഖ്യം നേ​ടി​യ വി​ജ​യ​ത്തി​ല്‍ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ചും ത​രൂ​ര്‍ ട്വീ​റ്റ് ചെ​യ്തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressshashi tharoormalayalam news
News Summary - Shashi Tharoor Congress -India News
Next Story