Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസുനന്ദ പുഷ്​കർ കേസ്​:...

സുനന്ദ പുഷ്​കർ കേസ്​: ശശി തരൂരിന്​ സ്ഥിരം ജാമ്യം; കോടതിയിൽ ഹാജരായി

text_fields
bookmark_border
Sasi-tharoor-23
cancel

ന്യൂ​ഡ​ൽ​ഹി: സു​ന​ന്ദ പു​ഷ്​​ക​റി​​െൻറ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ ശ​ശി ത​രൂ​ർ എം.​പി​ക്ക്​ ഡ​ൽ​ഹി പാ​ട്യാ​ല ഹൗ​സ്​ കോ​ട​തി സ്​​ഥി​രം ജാ​മ്യം അ​നു​വ​ദി​ച്ചു. ശ​നി​യാ​ഴ്​​ച കോ​ട​തി​യി​ൽ നേ​രി​ട്ട്​ ഹാ​ജ​രാ​യ അ​ദ്ദേ​ഹ​ത്തി​ന്​ ല​ക്ഷം രൂ​പ ബോ​ണ്ടി​ലാ​ണ്​ സ്​​ഥി​രം ​ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

നേ​ര​ത്തേ, പൊ​ലീ​സ്​ സ​മ​ർ​പ്പി​ച്ച കു​റ്റ​പ്പ​ത്രം സീ​ക​രി​ച്ച കോ​ട​തി ത​രൂ​രി​നോ​ട്​ കോ​ട​തി​യി​ൽ ഹാ​ജ​രാ​വാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തേ കേ​സി​ൽ വ്യാ​ഴാ​ഴ്​​ച പാ​ട്യാ​ല ഹൗ​സ്​ പ്ര​ത്യേ​ക കോ​ട​തി അ​ദ്ദേ​ഹ​ത്തി​ന്​ ല​ക്ഷം രൂ​പ ബോ​ണ്ടി​ൽ മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. അ​തേ​സ​മ​യം, കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​നെ സ​ഹാ​യി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി.​ജെ​പി നേ​താ​വ് സു​ബ്ര​മ​ണ്യ​ൻ സ്വാ​മി കോ​ട​തി​യെ സ​മീ​പി​ച്ചു.

ത​രൂ​രി​നു​​വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​രും ​െപാ​ലീ​സും സു​ബ്ര​മ​ണ്യ​ൻ സ്വാ​മി​യു​ടെ ആ​വ​ശ്യ​ത്തെ എ​തി​ർ​ത്തു. കേ​സ് ജൂ​ലൈ 26ന്​ ​വീ​ണ്ടും പ​രി​ഗ​ണി​ക്കും. 2014 ജ​നു​വ​രി 17നാ​ണ് ഡ​ൽ​ഹി​യി​ലെ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലി​ൽ സു​ന​ന്ദ പു​ഷ്​​ക​റെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsSunanda Pushkar caseSasi tharror
News Summary - Shashi Tharoor Appears In Court In Sunanda Pushkar Death Case
Next Story