Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഷാ​ർ​ജ​യി​ലേ​ക്കു​ള്ള...

ഷാ​ർ​ജ​യി​ലേ​ക്കു​ള്ള എ​യ​ർ​അ​റേ​ബ്യ വി​മാ​നം പക്ഷിയിടിച്ച്​ നി​ല​ത്തി​റ​ക്കി

text_fields
bookmark_border
Air Arabia flight
cancel
camera_alt

ഫയൽ ചിത്രം

കോ​യ​മ്പ​ത്തൂ​ർ: കോ​യ​മ്പ​ത്തൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ​ക്ഷി​ക​ളി​ടി​ച്ച​തി​നെ തു​ട​ർ​ന്ന്​ ഷാ​ർ​ജ​യി​ലേ​ക്കു​ള്ള എ​യ​ർ​അ​റേ​ബ്യ വി​മാ​നം നി​ല​ത്തി​റ​ക്കി.

തു​ട​ർ​ന്ന്​ വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന 164 യാ​ത്ര​ക്കാ​രെ​യും സു​ര​ക്ഷി​ത​മാ​യി പു​റ​ത്തി​റ​ക്കി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ വി​മാ​നം പ​റ​ന്നു​യ​രു​ന്ന​തി​നി​ടെ​യാ​ണ്​ ഇ​ട​തു​വ​ശ​ത്തെ എ​ൻ​ജി​നി​ൽ പ​ക്ഷി​ക​ളി​ടി​ച്ച​ത്. ഇ​തി​ലൊ​ന്ന് എ​ൻ​ജി​ൻ ബ്ലേ​ഡി​ൽ ത​ട്ടി ച​ത്തു. ഇ​തോ​ടെ വി​മാ​ന യാ​ത്ര റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു.

ഏ​ഴു​വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണ് പ​ക്ഷി ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്ന് വി​മാ​നം നി​ല​ത്തി​റ​ക്കു​ന്ന​തെ​ന്ന്​ വി​മാ​ന​ത്താ​വ​ള ഡ​യ​റ​ക്ട​ർ എ​സ്. സെ​ന്തി​ൽ വ​ള​വ​ൻ പ​റ​ഞ്ഞു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ അ​ന്വേ​ഷ​ണ​ത്തി​ന്​ ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Air ArabiaCoimbatore airport
News Summary - Sharjah-bound Air Arabia flight from Coimbatore International Airport grounded after bird-hit
Next Story