Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

​'അമ്മയിൽ നിന്നുള്ള സ്നേഹം നിങ്ങളിലേക്കും പകരുന്നു' -സോണിയയുമൊത്തുള്ള ചിത്രം പങ്കുവെച്ച് രാഹുൽ ഗാന്ധി

text_fields
bookmark_border
Rahul Gandhi with Sonia Gandhi
cancel

ന്യൂഡൽഹി: അമ്മ സോണിയ ഗാന്ധിക്കൊപ്പമുള്ള വികാരനിർഭരമായ ചിത്രം പങ്കുവെച്ച് രാഹുൽ ഗാന്ധി. ഡൽഹിയിലെത്തിയ ഭാരത് ജോഡോ യാത്രയിൽ സോണിയയും എത്തിയിരുന്നു. അമ്മയിൽ നിന്ന് കിട്ടിയ സ്നേഹം രാജ്യം മുഴുവൻ പകരുകയാണ് എന്ന് പറഞ്ഞുകൊണ്ടാണ് രാഹുൽ അമ്മക്കൊപ്പമുള്ള ചിത്രം ട്വിറ്ററിൽ പങ്കുവെച്ചത്.

ഡൽഹിയിൽ നൂറുകണക്കിന് ആളുകളാണ് യാത്രയിൽ പങ്കാളിയായത്.

ഒമ്പതുദിവസത്തെ ഇടവേളക്കു ശേഷം ഇനി ജനുവരി മൂന്നിനാണ് യാത്ര ഡൽഹിയിൽ പുനരാരംഭിക്കുക.

കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നില്ലെങ്കിൽ യാത്ര നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് അടുത്തിടെ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാൻഡവ്യ രാഹുലിന് കത്തയച്ചിരുന്നു. ഇതിനെതിരെ നിരവധി കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sharing love i received from her - Rahul Gandhi shares photo with Sonia Gandhi
Next Story