Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോ​ക്​ താ​ന്ത്രി​ക്​...

ലോ​ക്​ താ​ന്ത്രി​ക്​ ജ​ന​താ​ദ​ൾ  ശ​ര​ദ്​​ യാ​ദ​വി​െൻറ പാ​ർ​ട്ടി

text_fields
bookmark_border
ലോ​ക്​ താ​ന്ത്രി​ക്​ ജ​ന​താ​ദ​ൾ  ശ​ര​ദ്​​ യാ​ദ​വി​െൻറ പാ​ർ​ട്ടി
cancel

ന്യൂ​ഡ​ൽ​ഹി: ബി​ഹാ​റി​ൽ ബി.​ജെ.​പി​യെ പി​ന്തു​ണ​ച്ച നി​തീ​ഷ്​ കു​മാ​റി​​​െൻറ ജ​ന​താ​ദ​ൾ-​യു വി​ൽ​നി​ന്ന്​ തെ​റ്റി​പ്പി​രി​ഞ്ഞ ശ​ര​ദ്​​ യാ​ദ​വ്​ വി​ഭാ​ഗ​ത്തി​​​െൻറ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ പാ​ർ​ട്ടി പി​റ​ന്നു. ലോ​ക്​ താ​ന്ത്രി​ക്​ ജ​ന​താ​ദ​ൾ( എ​ൽ.​ജെ.​ഡി) എ​ന്നാ​ണ്​ പു​തി​യ പാ​ർ​ട്ടി​യു​ടെ പേ​ര്. വെ​ള്ളി​യാ​ഴ്​​ച ഡ​ൽ​ഹി ത​ൽ​ക്ക​ത്തോ​റ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ശ​ര​ദ്​ യാ​ദ​വ്​ പു​തി​യ പാ​ർ​ട്ടി പ്ര​ഖ്യാ​പി​ച്ചു. 

ഡ​ൽ​ഹി, ഹ​രി​യാ​ന, യു.​പി, രാ​ജ​സ്​​ഥാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​യി ആ​യി​ര​ക്ക​ണ​ക്കി​ന്​ പ്ര​വ​ർ​ത്ത​ക​ർ ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ത്തു. രാ​ജ്യ​ത്തെ ജ​നാ​ധി​പ​ത്യം അ​പ​ക​ട​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. 
പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ ​െഎ​ക്യ​ത്തി​നു​​വേ​ണ്ടി എ​ൽ.​ജെ.​ഡി ശ്ര​മി​ക്കു​മെ​ന്ന്​  ശ​ര​ദ്​​ യാ​ദ​വ്​ വ്യ​ക്​​ത​മാ​ക്കി. ആ​ർ.​എ​സ്.​എ​സ്, ബി.​ജെ.​പി സം​ഘ​ട​ന​ക​ളെ പ​രാ​ജ​​യ​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന്​ പാ​ർ​ട്ടി നേ​താ​വ്​ അ​രു​ൺ ശ്രീ​വാ​സ്​​ത​വ​യും പ​റ​ഞ്ഞു. പാ​ർ​ല​മ​​െൻറ്​ അം​ഗം എം.​പി. വീ​രേ​ന്ദ്ര​കു​മാ​ർ, മു​ൻ പാ​ർ​ല​മ​​െൻറ്​ അം​ഗം അ​ലി അ​ൻ​വ​ർ അ​ൻ​സാ​രി തു​ട​ങ്ങി​യ​വ​രും പ​െ​ങ്ക​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsLokTantrik Janata dalSartath yadav
News Summary - Sharad Yadav supporters launch Loktantrik Janata Dal-india news
Next Story