Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശരദ്​​ യാദവിന്​...

ശരദ്​​ യാദവിന്​ ഭീഷണിക്കത്ത്

text_fields
bookmark_border
sharad-yadav
cancel

ന്യൂ​ഡ​ൽ​ഹി: ബി​ഹാ​റി​ലെ ജ​ന​താ​ദ​ൾ-​യു വി​മ​ത നേ​താ​വ്​ ശ​ര​ദ്​​ യാ​ദ​വി​ന്​ ഭീ​ഷ​ണി​ക്ക​ത്ത്. മ​ഹാ​സ​ഖ്യം വേ​ര്‍പെ​ടു​ത്തി ബി.​ജെ.​പി​യു​മാ​യി സ​ഖ്യ​ത്തി​ലേ​ര്‍പ്പെ​ട്ട നി​തീ​ഷ് കു​മാ​റി​​െൻറ തീ​രു​മാ​ന​ത്തി​നെ​തി​രെ നി​ല​കൊ​ണ്ട​തി​നെ തു​ട​ർ​ന്നാ​ണ്​  ഭീ​ഷ​ണി​ക്ക​ത്ത്​ ല​ഭി​ച്ച​ത്. രാ​ജ്യ​സ​ഭാം​ഗ​ങ്ങ​ളു​ടെ വ​സ​തി​യി​ലെ മേ​ൽ​വി​ലാ​സ​ത്തി​ൽ ത​പാ​ലി​ലാ​ണ്​ ക​ത്ത്​ വ​ന്നി​രി​ക്കു​ന്ന​ത്​.

ബി​ഹാ​ർ രാ​ഷ്​​ട്രീ​യ​ത്തി​ൽ ഇ​ട​പെ​ട​രു​തെ​ന്ന്​ താ​ക്കീ​ത്​ ചെ​യ്യു​ന്ന ക​ത്തി​ൽ  ‘ദേ​ശ​വി​രു​ദ്ധ ക​ക്ഷി​ക​ളു​മാ​യി’ കൂ​ട്ടു​കൂ​ടു​ന്ന​തി​നെ​തി​രെ മു​ന്ന​റി​യി​പ്പും ന​ൽ​കു​ന്നു​ണ്ട്.
ക​ത്തി​നെ​ക്കു​റി​ച്ച്​ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​െ​ത്ത അ​റി​യി​ച്ച​താ​യി  യാ​ദ​വി​​െൻറ ഒാ​ഫി​സ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nitish kumarbiharjdusharad yadav
News Summary - Sharad Yadav receives threat letter
Next Story