Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശരദ് യാദവ് പുതിയ പാർട്ടി രൂപവത്കരിക്കും
text_fieldsbookmark_border
ന്യൂഡൽഹി: നിതീഷ് കുമാറിെൻറ എൻ.ഡി.എ പ്രവേശനത്തെതുടർന്ന് ജെ.ഡി.യുവുമായി തെറ്റിയ ശരദ് യാദവിെൻറ നേതൃത്വത്തിലുള്ള വിമത വിഭാഗം പുതിയ പാർട്ടി രൂപവത്കരിക്കാനൊരുങ്ങുന്നു. ജെ.ഡി.യുവിെൻറ ഒൗദ്യോഗികചിഹ്നം തങ്ങൾക്ക് വേണമെന്ന ശരദ് യാദവിെൻറ അവകാശവാദം തെരഞ്ഞെടുപ്പ് കമീഷൻ തള്ളിയതിനുപിന്നാലെയാണ് പുതിയ പാർട്ടി രൂപവത്കരിക്കുന്നത്.
വിമതവിഭാഗം ജനറൽ സെക്രട്ടറി അരുൺ ശ്രീവാസ്തവയാണ് ഇക്കാര്യം അറിയിച്ചത്. ഗുജറാത്ത് തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും പാർട്ടിരൂപവത്കരണം. എന്നാൽ, ഗുജറാത്തിൽ ഭാരതീയ ട്രൈബൽ പാർട്ടിയുടെ ബാനറിൽ കോൺഗ്രസുമായി സഹകരിച്ച് തങ്ങളുടെ ഏഴ് സ്ഥാനാർഥികൾ ഒാേട്ടാചിഹ്നത്തിൽ മത്സരിക്കുമെന്നും ശരദ് യാദവ് കൂടി പെങ്കടുത്ത ദേശീയ എക്സിക്യൂട്ടിവ് യോഗത്തിനുശേഷം അദ്ദേഹം പറഞ്ഞു.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story