Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗഡ്കരിയുടെ ഭാവിയെച്ചൊല്ലി ആശങ്കയെന്ന് ശരദ് പവാർ
text_fieldsbookmark_border
മുംബൈ: കേന്ദ്ര മന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ നിതിൻ ഗഡ്കരിയുടെ ഭാവിയിൽ ആശ ങ്കയുണ്ടെന്ന് എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ. ശനിയാഴ്ച സോലാപുരിൽ മാധ്യമപ്രവർത്തകരോടാണ് പവാർ ആശങ്ക പങ്കുവെച്ചത്. ഗഡ്കരി സുഹൃത്താണെന്നും ഒന്നിച്ച് പ്രവർത്തിച്ചവരാണെന്നും പറഞ്ഞ പവാർ, മോദിക്ക് പകരം എൻ.ഡി.എയുടെ പ്രധാനമന്ത്രിയായി ഗഡ്കരിയുടെ പേര് ഉന്നയിക്കപ്പെട്ടത് തന്നിൽ ആശങ്കയാണുണ്ടാക്കിയെതന്നും കൂട്ടിച്ചേർത്തു.
Next Story
