Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎൻ.സി.പി നേതാവ്​ ശരദ്​...

എൻ.സി.പി നേതാവ്​ ശരദ്​ പവാറിനെ ശസ്​ത്രക്രിയക്ക്​ വിധേയമാക്കും

text_fields
bookmark_border
Sharad Pawar
cancel

മുംബൈ: നാഷനലിസ്റ്റ്​ കോൺഗ്രസ്​ നേതാവ്​ ശരദ്​ പവാറിനെ ശസ്​ക്രിയക്ക്​ വിധേയനാക്കും. പിത്തസഞ്ചിയിലെ പ്രശ്​നങ്ങളെ തുടർന്നാണ്​ ശസ്​ത്രിക്രിയ.

മാർച്ച്​ 31ന്​ ഇദ്ദേഹത്തെ തെക്കൻ മുംബൈയിലെ ബ്രീച്ച്​ കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിക്കുമെന്ന്​ എൻ.സി.പി നേതാവ്​ നവാബ്​ മാലിക്​ പറഞ്ഞു.

അടിവയറ്റിൽ വേദന അനുഭവപ്പെട്ടതിനെ തുടർന്ന്​ ശരദ്​ പവാറിനെ ​ബ്രീച്ച്​ കാൻഡി ആശുപത്രിയിലെത്തി പരിശോധനക്ക്​ വിധേയമാക്കുകയായിരുന്നു​. അവിടെവെച്ച്​ നടത്തിയ പരിശോധനയിൽ പിത്തസഞ്ചിയിൽ പ്രശ്​നങ്ങൾ സ്​ഥിരീകരിക്കുകയായിരുന്നു. തുടർന്ന്​ പവാറിന്​ ശസ്​ക്രിയ നിർദേശിച്ചു.

ആരോഗ്യ സ്​ഥിതി മോശമായതിനെ തുടർന്ന്​ വരും ദിവസങ്ങളിൽ അദ്ദേഹത്തിന്‍റെ പരിപാടികളെല്ലാം റദ്ദാക്കിയതായും നവാബ്​ മാലിക്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sharad PawarNCPMumbai hospital
News Summary - Sharad Pawar unwell, to be admitted to Mumbai hospital for surgery
Next Story