Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എൻ.സി.പിയിലെ എല്ലാ ഘടകങ്ങളും പിരിച്ചുവിട്ടു

text_fields
bookmark_border
Sharad Pawar Says Not In President Race Amid Opposition Moves
cancel
camera_alt

 ശരദ് പവാർ 

Listen to this Article

മുംബൈ: എൻ.സി.പിയിലെ ദേശീയ തലത്തിലുള്ള എല്ലാ ഘടകങ്ങളും യൂനിറ്റുകളും പിരിച്ചുവിട്ടു. പാർട്ടി അധ്യക്ഷൻ ശരത് പവാറിന്റെതാണ് തീരുമാനം. തീരുമാനം പ്രാബല്യത്തിൽ വന്നു. മുതിർന്ന എൻ.സി.പി നേതാവ് പ്രഫുൽ പട്ടേൽ ആണ് ഇക്കാര്യം അറിയിച്ചത്. പെട്ടെന്നുണ്ടായ നീക്കത്തിനു പിന്നിലെ കാരണം വ്യക്തമാക്കിയിട്ടില്ല.

മഹാരാഷ്​ട്രയിൽ മഹാ വികാസ് അഘാഡി സർക്കാരിന്റെ പതനം മൂന്നാഴ്ച പിന്നിട്ടപ്പോഴാണ് നടപടി. എം.വി.എയിലെ പ്രധാന സഖ്യകക്ഷിയായിരുന്നു എൻ.സി.പി. ശിവസേന വിമതൻ ഏക്നാഥ് ഷിൻഡെ നയിച്ച കലാപത്തെ തുടർന്നാണ് മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ സർക്കാർ വീണത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sharad Pawar Dissolves All Units Of Party
Next Story