Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചെന്നൈയിൽ ശാഹീൻ ബാഗ് മോഡൽ വ്യാപിക്കുന്നു; പുളിയംതോപ്പിലും രാപ്പകൽ സമരം

text_fields
bookmark_border
ചെന്നൈയിൽ ശാഹീൻ ബാഗ് മോഡൽ വ്യാപിക്കുന്നു; പുളിയംതോപ്പിലും രാപ്പകൽ സമരം
cancel

ചെന്നൈ: ചെന്നൈയിൽ ശാഹീൻ ബാഗ് മോഡൽ രാപ്പകൽ സമരം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുന്നു. വണ്ണാറപ്പേട്ടിലെ സമരം 11 ദ ിവസം പിന്നിടുമ്പോൾ നഗരത്തിലെ പുളിയംതോപ്പിൽ പുതിയ രാപ്പകൽ സമരം ആരംഭിച്ചു.

പുളിയംതോപ്പ് ആട്ടുതൊട്ടിയി ൽ വെള്ളിയാഴ്ച വൈകീട്ടാണ് സമരം ആരംഭിച്ചത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 500 ഓളം പേർ സമരത്തിലുണ്ട്.
പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക, നിയമത്തിനെതിരെ നിയമസഭയിൽ പ്രമേയം പാസ്സാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

നിലവിൽ വണ്ണാറപ്പേട്ട്, മന്നടി, പുളിയംതോപ്പ് എന്നിവിടങ്ങളിലാണ് ചെന്നൈയിൽ മാത്രം രാപ്പകൽ സമരം നടക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - shaheen bagh model caa strike in chennai-india news
Next Story