Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഷഫ ഉർ റഹ്മാന് അഞ്ച്...

ഷഫ ഉർ റഹ്മാന് അഞ്ച് ദിവസത്തെ കസ്റ്റഡി പരോൾ

text_fields
bookmark_border
Shafa ur Rehman
cancel

ന്യൂ​ഡ​ൽ​ഹി: 2020 ഫെ​ബ്രു​വ​രി​യി​ലെ ക​ലാ​പ​ക്കേ​സ് പ്ര​തി ഷ​ഫ ഉ​ർ റ​ഹ്മാ​ന് ഡ​ൽ​ഹി നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നും പ്ര​ചാ​ര​ണം ന​ട​ത്താ​നും ഡ​ൽ​ഹി കോ​ട​തി അ​ഞ്ച് ദി​വ​സ​ത്തെ ക​സ്റ്റ​ഡി പ​രോ​ൾ അ​നു​വ​ദി​ച്ചു. സാ​യു​ധ പൊ​ലീ​സി​ന്റെ അ​ക​മ്പ​ടി​യോ​ടെ​യാ​കും ഷ​ഫ ഉ​ർ റ​ഹ്മാ​ന്റെ സ​ഞ്ചാ​രം.

എ.​ഐ.​എം.​ഐ.​എം ടി​ക്ക​റ്റി​ൽ മ​ത്സ​രി​ക്കാ​ൻ റ​ഹ്മാ​ൻ പ​രോ​ളി​ന് ഹ​ര​ജി ന​ൽ​കി​യി​രു​ന്നു. പ്ര​തി​ദി​നം സു​ര​ക്ഷാ ചെ​ല​വു​ക​ൾ​ക്കാ​യി 2.07 ല​ക്ഷം രൂ​പ കെ​ട്ടി​വെ​ച്ചാ​ൽ ജ​നു​വ​രി 30 മു​ത​ൽ ഫെ​ബ്രു​വ​രി അ​ഞ്ച് വ​രെ 12 മ​ണി​ക്കൂ​ർ പൊ​ലീ​സ് സം​ര​ക്ഷ​ണ​ത്തി​ൽ റ​ഹ്മാ​നെ വി​ട്ട​യ​ക്കാ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AIMIMParoleDelhi Assembly Election 2025Shafa ur Rehman
News Summary - Shafa ur Rehman gets custodial parole for five days
Next Story