Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹാർദികിനെതിരായ പീഡന...

ഹാർദികിനെതിരായ പീഡന ആരോപണം; വനിത കമീഷൻ യുവതിയുടെ മൊഴിയെടുക്കും

text_fields
bookmark_border
hardik
cancel

ന്യൂ​ഡ​ൽ​ഹി: ഗു​ജ​റാ​ത്തി​ലെ പാ​ട്ടീ​ദാ​ർ സം​വ​ര​ണ സ​മ​ര​നാ​യ​ക​ൻ ഹാ​ർ​ദി​ക്​ പ​േ​ട്ട​ലി​നെ​തി​രാ​യ പീ​ഡ​ന ആ​രോ​പ​ണ​ത്തി​ൽ ദേ​ശീ​യ വ​നി​ത ക​മീ​ഷ​ൻ ഇ​ട​​​പെ​ട​ൽ. ഇ​ര​യാ​യെ​ന്ന്​ പ​റ​യ​പ്പെ​ടു​ന്ന യു​വ​തി​യു​ടെ മൊ​ഴി​യെ​ടു​ക്കാ​ൻ ക​മീ​ഷ​ൻ തീ​രു​മാ​നി​ച്ചു. ഇ​തി​നാ​യി അ​ധ്യ​ക്ഷ രേ​ഖ ശ​ർ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഞാ​യ​റാ​ഴ്​​ച രാ​ത്രി സൂ​റ​ത്തി​ലേ​ക്ക്​ തി​രി​ച്ചു. തി​ങ്ക​ളാ​ഴ്​​ച യു​വ​തി​യെ കാ​ണു​മെ​ന്നാ​ണ്​ സൂ​ച​ന. 

ഹാ​ർ​ദി​ക്​ യു​വ​തി​യെ പീ​ഡി​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി. ഇ​തു​സം​ബ​ന്ധി​ച്ച്​ വ​നി​ത ക​മീ​ഷ​ന്​ പ​രാ​തി ല​ഭി​ച്ചി​രു​ന്നു. യു​വ​തി​യ​ല്ല പ​രാ​തി ന​ൽ​കി​യ​തെ​ങ്കി​ലും യു​വ​തി​യെ​ക്കു​റി​ച്ച വ്യ​ക്​​തി​ഗ​ത വി​വ​ര​ങ്ങ​ൾ ഇ​തി​ലു​ണ്ട്. തുടർന്നാണ്​ യു​വ​തി​യെ കാ​ണാ​ൻ തീ​രു​മാ​നി​ച്ച​ത്. മൊ​ഴി​യെ​ടു​ത്ത​ശേ​ഷം രേ​ഖ ശ​ർ​മ മാ​ധ്യ​മ​ങ്ങ​ളു​മാ​യി സം​സാ​രി​ക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresshardik patelSexual Harassmentmalayalam newsNCW
News Summary - Sexual harassment complaint against Hardik Patel, NCW team to meet 'aggrieved' girl- India news
Next Story