Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലൈം​ഗി​ക...

ലൈം​ഗി​ക പീ​ഡ​ന​ക്കേ​സ്​: ആൾദൈവം ശിവശങ്കർ ബാബ റിമാൻഡിൽ

text_fields
bookmark_border
ലൈം​ഗി​ക പീ​ഡ​ന​ക്കേ​സ്​: ആൾദൈവം ശിവശങ്കർ ബാബ റിമാൻഡിൽ
cancel

ചെ​ന്നൈ: ലൈം​ഗി​ക പീ​ഡ​ന​ക്കേ​സി​ൽ പോ​ക്​​സോ നി​യ​മ​പ്ര​കാ​രം അ​റ​സ്​​റ്റി​ലാ​യ ആൾദൈവത്തെ 15 ദി​വ​സ​ത്തേ​ക്ക്​ റി​മാ​ൻ​ഡ്​ ചെ​യ്​​തു. കേ​ള​മ്പാ​ക്കം സു​ശീ​ൽ​ഹ​രി ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്​​കൂ​ൾ സ്ഥാ​പ​ക​നും ആ​ൾ​ദൈ​വ​വു​മാ​യ ശി​വ​ശ​ങ്ക​ർ ബാ​ബ​യെ (72)യായണ്​ ​ ചെ​ങ്ക​ൽ​പേ​ട്ട്​ മ​ഹി​ളാ കോ​ട​തി ജ​ഡ്​​ജി അം​ബി​ക റിമാൻഡ്​ ചെയ്​തത്​. ബു​ധ​നാ​ഴ്​​ച ഡ​ൽ​ഹി​യി​ൽ അ​റ​സ്​​റ്റി​ലാ​യ ബാ​ബ​യെ രാ​ത്രി വി​മാ​ന​മാ​ർ​ഗം ചെ​ന്നൈ​യി​ലെ​ത്തി​ച്ചി​രു​ന്നു.

സ്​കൂൾ പൂർവ വിദ്യാർഥിനികൾ നൽകിയ പരാതിയിലാണ്​ ഇയാളെ അറസ്റ്റ്​ ചെയ്​തത്. പൂർവ വിദ്യാർഥിനികളുടെ മീടു കാമ്പയി​െൻറ ഭാഗമായി​ ബാബക്കെതിരെ 15ലധികം വിദ്യാർഥിനികൾ സാമൂഹമാധ്യമങ്ങളിൽ പീഡന വിവരം പങ്കുവെച്ചിരുന്നു.​.

ശ്രീകൃഷ്​ണ​െൻറ അവതാരമെന്ന്​ സ്വയം പ്രഖ്യാപിച്ച ബാബ​ വിദ്യാർഥിനികളെ 'ഗോപിക'മാരെന്ന്​ പറഞ്ഞ്​ പീഡിപ്പിക്കുകയായിരുന്നു. ജന്മദിനത്തിൽ അനുഗ്രഹം വാങ്ങാനെത്തിയ വിദ്യാർഥിനിയോട്​ അശ്ലീല വിഡിയോ കാണാനും മദ്യം കഴിക്കാനും ബാബ നിർബന്ധിച്ചു. തുടർന്ന്​ പീഡനത്തിനിരയാക്കി. വ്യത്യസ്ത ലൈംഗിക വിദ്യകളെക്കുറിച്ചും പതിവായി ആരോഗ്യകരമായ ലൈംഗിക ബന്ധത്തിൽ ഏർപ്പെടേണ്ടതി​‍െൻറ പ്രാധാന്യത്തെക്കുറിച്ചും വാചാലമാകാറുള്ള ബാബ സമ്മാനങ്ങൾ നൽകാമെന്ന വ്യാജേന പെൺകുട്ടികളെ ത​െൻറ മാളികയിലേക്ക്​ വിളിപ്പിച്ച്​ പീഡനത്തിന്​ ഇരയാക്കുക പതിവായിരുന്നുവത്രെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:godmanSexual harassmentpocsoShiva Shankar Baba
News Summary - Sexual harassment case : Self-styled Godman Shiva Shankar Baba in remand
Next Story