Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപീഡനക്കേസ്​: ആൾദൈവം...

പീഡനക്കേസ്​: ആൾദൈവം ശിവശങ്കർ ബാബക്കെതിരെ ലുക്കൗട്ട്​ നോട്ടീസ്​

text_fields
bookmark_border
godman sivashankar baba
cancel

ചെ​ന്നൈ: ലൈം​ഗി​ക പീ​ഡ​ന​ക്കേ​സി​​ൽ പ്ര​തി ചേ​ർ​ക്ക​പ്പെ​ട്ട ചെ​ങ്ക​ൽ​പ്പ​ട്ട്​ കേ​ള​മ്പാ​ക്കം സു​ശീ​ൽ​ഹ​രി ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്​​കൂ​ൾ സ്​​ഥാ​പ​ക​നും ആ​ൾ​ദൈ​വ​വു​മാ​യ ശി​വ​ശ​ങ്ക​ർ ബാ​ബ​ക്കെ​തി​രെ ത​മി​ഴ്​​നാ​ട്​ പൊ​ലീ​സ്​ ലു​ക്കൗ​ട്ട്​ നോ​ട്ടീ​സ്​ പു​റ​പ്പെ​ടു​വി​ച്ചു.

വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ റെ​ഡ്​ കോ​ർ​ണ​ർ നോ​ട്ടീ​സും ന​ൽ​കി​യി​ട്ടു​ണ്ട്. പോ​ക്​​സോ നി​യ​മ​പ്ര​കാ​രം മ​ഹാ​ബ​ലി​പു​രം പൊ​ലീ​സ്​ കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​രു​ന്നു.

മീ​ടു കാ​മ്പ​യി​െൻറ ഭാ​ഗ​മാ​യാ​ണ്​ 72കാ​ര​നാ​യ ബാ​ബ​ക്കെ​തി​രെ 15ല​ധി​കം വി​ദ്യാ​ർ​ഥി​നി​ക​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ലൈം​ഗി​ക ചൂ​ഷ​ണം ആ​രോ​പി​ച്ച​ത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sexual HarassmentGodman Rape Caselookout noticeSiva Shankar Baba
News Summary - sexual harassment case godman Siva Shankar Baba lookout notice
Next Story