Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആകാശവാണിയിലെ...

ആകാശവാണിയിലെ ലൈംഗികാതിക്രമം; ഉദ്യോഗസ്​ഥനെതിരെ നടപടി

text_fields
bookmark_border
ആകാശവാണിയിലെ ലൈംഗികാതിക്രമം; ഉദ്യോഗസ്​ഥനെതിരെ നടപടി
cancel

ന്യൂ​​ഡ​ൽ​ഹി: ‘മീ ​ടു’ കാ​മ്പ​യി​നി​ടെ ആ​കാ​ശ​വാ​ണി​യി​ൽ ഉ​യ​ർ​ന്ന ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി​യി​ൽ ദേ​ശീ ​യ വ​നി​ത ക​മീ​ഷ​​​െൻറ ന​ട​പ​ടി. ഒ​മ്പ​ത്​ വ​നി​ത ജീ​വ​ന​ക്കാ​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​മീ​ഷ​ൻ അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട്​ ന​ൽ​കി.

ഇ​ത്​ അം​ഗീ​ക​രി​ച്ച ആ​കാ​ശ​വാ​ണി​യി​ലെ അ​ച്ച​ട​ക്ക​സ​മി​തി മ​ധ്യ​പ്ര​ദേ​ശി​ലെ ഷാ​ഹ‌്ദോ​ൾ റേ​ഡി​യോ സ‌്റ്റേ​ഷ​നി​ലെ അ​സി​സ‌്റ്റ​ൻ​റാ​യി​രു​ന്ന ര​ത‌്നാ​ക​ർ ഭാ​ര​തി​യു​ടെ ഒ​രു വ​ർ​ഷ​ത്തെ ശ​മ്പ​ള​വും മ​റ്റു ആ​നു​കൂ​ല്യ​ങ്ങ​ളും വെ​ട്ടി​ക്കു​റ​ച്ചു. ശാ​രീ​രി​ക അ​തി​ക്ര​മ​വും അ​ശ്ലീ​ല സം​ഭാ​ഷ​ണ​വു​മ​ട​ക്ക​മു​ള്ള പ​രാ​തി​ക​ളാ​ണ‌് വ​നി​ത ജീ​വ​ന​ക്കാ​ർ ഉ​ന്ന​യി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sexual assaultmalayalam newsAIR; All india radio
News Summary - sexual assault in AIR;action against bureaucrat -india news
Next Story