Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
റായ്​പുരിൽ ബസും ട്രക്കും കൂട്ടിയിടിച്ച്​ ഏഴുമരണം
cancel

റായ്​പുരിൽ ബസും ട്രക്കും കൂട്ടിയിടിച്ച്​ ഏഴുമരണം

text_fields
bookmark_border

ന്യൂഡൽഹി: ഛത്തീസ്​ഗഡിലെ റായ്​പുരിൽ ബസും ട്രക്കും കൂട്ടിയിടിച്ച്​ ഏഴു തൊഴിലാളികൾ മരിച്ചു. നിരവധിപേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു.

ഒഡിഷയിൽ നിന്ന്​ ഗുജറാത്തിലേക്ക്​ പോകുകയായിരുന്ന ബസും ട്രക്കും തമ്മിൽ ചത്തീസ്​ഗഡിലെ ചേരി ഖേദിയിൽ വെച്ച്​ ശനിയാഴ്​ച രാവിലെ കൂട്ടിയിടിക്കുകയായിരുന്നു.

ഗുജറാത്തിലേക്ക്​ തൊഴിലാളികളുമായി പോയ ബസാണ്​ അപകടത്തിൽപ്പെട്ടത്​. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ചിലരുടെ നില ഗുരുതരമാണ്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - seven labourers killed after bus collides with truck in Raipur
Next Story