Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ വിഷവാതകം...

യു.പിയിൽ വിഷവാതകം ശ്വസിച്ച്​ കുട്ടികൾ ഉൾപ്പെടെ ഏഴു പേർ മരിച്ചു

text_fields
bookmark_border
യു.പിയിൽ വിഷവാതകം ശ്വസിച്ച്​ കുട്ടികൾ ഉൾപ്പെടെ ഏഴു പേർ മരിച്ചു
cancel

ലഖ്​നോ: ഉത്തർപ്രദേശിലെ സീതാപൂർ ജില്ലയിൽ വിഷവാതകം ശ്വസിച്ച്​ മൂന്നുകുട്ടികൾ ഉൾപ്പെടെ ഏഴുപേർ മരിച്ചു. മരിച്ച വരിൽ രണ്ട്​ സ്​ത്രീകളുമുണ്ട്​.​​

പ്രദേശത്തുള്ള കാർപെറ്റ്​ ഫാക്​ടറിയിൽ നിന്നും ആസിഫ്​ ഫാക്​ടറിയിൽ നിന്ന ും ചോർന്ന വിഷവാതകം ശ്വസിച്ചാണ്​ മരണം.

ജില്ലാ കലക്​ടറും പൊലീസും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ പോസ്​റ്റ്​മോർട്ടത്തിനായി ആശുപത്രിയിലേക്ക്​ മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gas leakindia newsSitapurUttar Pradesh
News Summary - Seven die after gas leak in UP’s Sitapur - India news
Next Story