Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസേറ മറിയം ബിന്നി...

സേറ മറിയം ബിന്നി എൻ.എസ്​.യു ദേശീയ കോഓഡിനേറ്റർ

text_fields
bookmark_border
സേറ മറിയം ബിന്നി എൻ.എസ്​.യു ദേശീയ കോഓഡിനേറ്റർ
cancel
Listen to this Article

ന്യൂഡൽഹി: എൻ.എസ്. യു.ഐ ദേശീയ കോഓഡിനേറ്ററായി തിരുവനന്തപുരം സ്വദേശി സേറ മറിയം ബിന്നിയെ അഖിലേന്ത്യാ നേതൃത്വം നിയമിച്ചു. ഡൽഹി സർവകലാശാല ജീസസ് & മേരി കോളജിലെ രണ്ടാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിനിയാണ്.

ഡൽഹി മലയാളി വിദ്യാർഥികളുടെ സാംസ്കാരിക സംഘടനയായ സർഗ്ഗയുടെ മീഡിയ ആൻഡ് പബ്ലിസിറ്റി കോഓഡിനേറ്റർ ആയിരുന്നു. പട്ടം സെന്‍റ്​​ മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ ബിന്നി സാഹിതിയുടെയും അഡ്വ. ജെ. റാണിയുടെയും മകളാണ് സേറ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:New DelhiNSUSera Mariam Binny
News Summary - Sera Mariam Binny NSU National Coordinator
Next Story