Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസെപ്​റ്റിക്​ ടാങ്ക്​...

സെപ്​റ്റിക്​ ടാങ്ക്​ വൃത്തിയാക്കാനിറങ്ങിയ മൂന്ന്​ യുവാക്കൾ ശ്വാസംമുട്ടി മരിച്ചു

text_fields
bookmark_border
സെപ്​റ്റിക്​ ടാങ്ക്​ വൃത്തിയാക്കാനിറങ്ങിയ മൂന്ന്​ യുവാക്കൾ ശ്വാസംമുട്ടി മരിച്ചു
cancel
കോ​യ​മ്പ​ത്തൂ​ർ: സെ​പ്​​റ്റി​ക്​ ടാ​ങ്ക്​ വൃ​ത്തി​യാ​ക്കാ​നി​റ​ങ്ങി​യ മൂ​ന്ന്​ തൊ​ഴി​ലാ​ളി​ക​ൾ വി​ഷ​വാ ​ത​കം ശ്വ​സി​ച്ച്​ മ​രി​ച്ചു. ധ​ർ​മ​പു​രി സ്വ​ദേ​ശി​ക​ളാ​യ ഗോ​പി​നാ​ഥം​പ​ട്ടി രാ​ജ​പ്പ​ൻ (38), മാ​മ്പ​ട്ടി പി . ​വേ​ദി​യ​പ്പ​ൻ (29), വീ​ര​പ്പ​ൻ (26) എ​ന്നി​വ​രാ​ണ്​ മ​രി​ച്ച​ത്. കോ​യ​മ്പ​ത്തൂ​ർ കോ​വി​ൽ​മേ​ട്​ സിം​സ​ൺ ന​ഗ​റി​ലാ​ണ്​ ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന​ത്.

വ്യാ​ഴാ​ഴ്​​ച ഉ​ച്ച​യോ​ടെ​യാ​ണ്​ കീ​ര​ന​ത്ത്​​ എ​ൻ. സു​ബ്ര​ഹ്മ​ണ്യ​​​െൻറ ഉ​ട​മ​സ്​​ഥ​യി​ലു​ള്ള സ്വ​കാ​ര്യ പ​ന്നി വ​ള​ർ​ത്ത​ൽ കേ​ന്ദ്ര​ത്തി​ലെ സെ​പ്​​റ്റി​ക്​ ടാ​ങ്ക്​ വൃ​ത്തി​യാ​ക്കാ​ൻ ആ​റം​ഗ സം​ഘ​മെ​ത്തി​യ​ത്. പ​ത്ത​ടി ആ​ഴ​മു​ള്ള ടാ​ങ്കി​ൽ കോ​ണി​വെ​ച്ച്​ ഇ​റ​ങ്ങി​യ രാ​ജ​പ്പ​ൻ വി​ഷ​വാ​ത​കം ശ്വ​സി​ച്ച്​​ മ​യ​ങ്ങി​വീ​ഴു​ക​യാ​യി​രു​ന്നു. രാ​ജ​പ്പ​നെ ര​ക്ഷി​ക്കാ​നി​റ​ങ്ങി​യ മ​റ്റു ര​ണ്ടു​പേ​രും മ​യ​ങ്ങി​വീ​ണു. മൂ​വ​രും ത​ൽ​ക്ഷ​ണം മ​രി​ച്ചു. ഫ​യ​ർ​ഫോ​ഴ്​​സെ​ത്തി​യാ​ണ്​ മൃ​ത​ദേ​ഹ​ങ്ങ​ൾ പു​റ​ത്തെ​ടു​ത്ത​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:septic tank cleaning
News Summary - septic tank cleaning
Next Story