Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയാസീൻ മാലിക്​...

യാസീൻ മാലിക്​ കരുതൽതടങ്കലിൽ

text_fields
bookmark_border
യാസീൻ മാലിക്​ കരുതൽതടങ്കലിൽ
cancel

ശ്രീനഗർ: ജമ്മു-കശ്​മീർ ലിബറേഷൻ ഫ്രണ്ട്​ നേതാവ്​ യാസീൻ മാലിക്കിനെ പൊലീസ്​ കരുതൽതടങ്കലിലാക്കി. ദക്ഷിണകശ്​മീരിലെ ഷോപിയാൻ ജില്ലയിലാണ്​ സംഭവം. മേഖലയിൽ സമാധാനാന്തരീക്ഷത്തിന്​ ഭംഗമുണ്ടാക്കുമെന്ന്​ കരുതിയാണ്​​ നടപടിയെന്ന്​  പൊലീസ്​ പറഞ്ഞു. മാലിക്കിനെയും സംഘടനയുടെ മേഖലപ്രസിഡൻറ്​ നൂർ മുഹമ്മദ്​ കൽവാലിനെയുമാണ്​ സുരക്ഷവിഭാഗം പിടികൂടിയത്​. അതേസമയം, ജയിലിൽ കഴിയുന്ന സർജാൻ ബർക്കത്തിയുടെ കുടുംബത്തെ സന്ദർശിക്കാൻ റേബാനിലേക്ക്​ പോക​െവയാണ്​ ഇരുവരെയും തടവിലാക്കിയതെന്ന്​ ജെ.കെ.എൽ.എഫ്​ വക്​താവ്​ പറഞ്ഞു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yasin malik
News Summary - Separatist leader Yasin Malik detained in Kashmir
Next Story