Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീർ വിഘടനവാദി...

കശ്​മീർ വിഘടനവാദി നേതാവി​െൻറ മകൾക്ക്​ ഉന്നത വിജയം 

text_fields
bookmark_border
കശ്​മീർ വിഘടനവാദി നേതാവി​െൻറ മകൾക്ക്​ ഉന്നത വിജയം 
cancel

ശ്രീ​ന​ഗ​ർ: ക​ശ്​​മീ​രി​ലെ വി​ഘ​ട​ന​വാ​ദി നേ​താ​വി​​​െൻറ മ​ക​ൾ​ക്ക്​ സി.​ബി.​എ​സ്.​ഇ 12ാം ക്ലാ​സ്​ പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം. ജ​മ്മു ക​ശ്​​മീ​ർ ഡെ​മോ​ക്രാ​റ്റി​ക്​ ​​ഫ്രീ​ഡം പാ​ർ​ട്ടി നേ​താ​വ്​ ഷ​ബീ​ർ ഷാ​യു​ടെ മ​ക​ൾ സ​മ ഷ​ബീ​റാ​ണ്​ പി​താ​വ്​ ജ​യി​ലി​ൽ ക​ഴി​യു​ന്ന​ത​ട​ക്ക​മു​ള്ള പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളു​​മാ​യി പൊ​രു​തി 97.8 ശതമാനം മാർക്ക്​ നേടിയത്. ശ്രീ​ന​ഗ​റി​ലെ അ​ത്​​വ​ഞ്ച​ൻ ഡ​ൽ​ഹി പ​ബ്ലി​ക്​ സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​ണ്​ സ​മ.

ക​​ശ്​​മീ​രി​ലെ തീ​വ്ര​വാ​ദി ഗ്രൂ​പ്പു​ക​ൾ​ക്ക്​ സാ​മ്പ​ത്തി​ക​സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​ൽ പ​​ങ്കു​ണ്ടെ​ന്നാ​രോ​പി​ച്ച്​ എ​ൻ​ഫോ​ഴ്​​സ്​​മ​​െൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ ക​ഴി​ഞ്ഞ സെ​പ്​​റ്റം​ബ​റി​ൽ അ​റ​സ്​​റ്റ്​ ചെ​യ്​​ത ഷ​ബീ​ർ ഷാ ​ഇ​പ്പോ​ൾ തി​ഹാ​ർ ജ​യി​ലാ​ണ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmircbse examSeparatist Leadermalayalam news
News Summary - Separatist leader Shabir Shah's daughter tops CBSE Class XII exam in J-K-india news
Next Story