Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right200ല​ധി​കം പേ​ർ​ക്ക്...

200ല​ധി​കം പേ​ർ​ക്ക് സ്വ​ന്തം ന​ഗ്ന​ചി​ത്രം അ​യ​ച്ച വ​യോ​ധി​ക​ൻ പി​ടി​യി​ൽ

text_fields
bookmark_border
200ല​ധി​കം പേ​ർ​ക്ക് സ്വ​ന്തം ന​ഗ്ന​ചി​ത്രം അ​യ​ച്ച വ​യോ​ധി​ക​ൻ പി​ടി​യി​ൽ
cancel

ബം​ഗ​ളൂ​രു: ആ​റു മാ​സ​ത്തി​നി​ടെ ഫോ​ണി​ലൂ​ടെ സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ 200ല​ധി​കം പേ​ർ​ക്ക് സ്വ​ന്തം ന​ഗ്ന​ചി​ത്രം അ​യ​ച്ചു​കൊ​ടു​ത്ത വ​യോ​ധി​ക​ൻ അ​റ​സ്​​റ്റി​ൽ. ചി​ത്ര​ദു​ർ​ഗ ച​ല്ല​ക്ക​രെ സ്വ​ദേ​ശി ഒ. ​രാ​മ​കൃ​ഷ്ണ​യാ​ണ്​ (54) അ​റ​സ്​​റ്റി​ലാ​യ​ത്.

അ​റി​യാ​ത്ത ന​മ്പ​റി​ൽ​നി​ന്ന് വാ​ട്സ്ആ​പ്​ വ​ഴി ന​ഗ്ന​ചി​ത്ര​ങ്ങ​ൾ ല​ഭി​ക്കു​ക​യാ​ണെ​ന്നു കാ​ണി​ച്ച് ഒ​രാ​ഴ്ച മു​മ്പ് ച​ല്ല​ക്ക​രെ സ്വ​ദേ​ശി​ക​ളാ​യ ചി​ല​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ചി​ത്ര​ത്തി​ൽ ക​ണ്ട​യാ​ളെ കേ​ന്ദ്രീ​ക​രി​ച്ച് പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. ചി​ത്ര​ങ്ങ​ൾ അ​യ​ച്ച ഫോ​ൺ ന​മ്പ​ർ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല​ണ് വെ​ള്ളി​യാ​ഴ്ച ച​ല്ല​ക്ക​രെ​യി​ലെ വീ​ട്ടി​ൽ​നി​ന്ന്​ രാ​മ​കൃ​ഷ്ണ​യെ പി​ടി​കൂ​ടി​യ​ത്.

ന​ഗ്ന​ചി​ത്ര​ങ്ങ​ൾ അ​യ​ച്ചി​രു​ന്ന​ത് താ​നാ​ണെ​ന്ന് രാ​മ​കൃ​ഷ്ണ മൊ​ഴി ന​ൽ​കി​യ​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. ഫോ​ണി​ൽ ഏ​തെ​ങ്കി​ലും ന​മ്പ​ർ അ​ടി​ച്ച് വി​ളി​ച്ച​ശേ​ഷ​മാ​ണ് ആ ​ന​മ്പ​റി​ലേ​ക്ക് സ്വ​ന്തം ന​ഗ്ന​ചി​ത്ര​ങ്ങ​ൾ അ​യ​ച്ചി​രു​ന്ന​ത്.

ഫോ​ൺ വി​ളി​ക്കു​മ്പോ​ൾ ഡ​യ​ല​ർ ടോ​ൺ ഉ​ള്ള ന​മ്പ​റി​ൽ മാ​ത്ര​മാ​ണ് ഇ​ത്ത​ര​ത്തി​ൽ ചി​ത്രം അ​യ​ച്ചി​രു​ന്ന​ത്. ച​ല്ല​ക്ക​രെ​യി​ൽ മാ​ത്രം 50ല​ധി​കം സ്ത്രീ​ക​ൾ​ക്കാ​ണ് ചി​ത്ര​ങ്ങ​ൾ ല​ഭി​ച്ച​ത്. എ​ന്നാ​ൽ, ഭൂ​രി​ഭാ​ഗം പേ​രും പ​രാ​തി ന​ൽ​കാ​ൻ മ​ടി​ച്ചു. സ്ത്രീ​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ അ​യ​ക്കാ​നും സ​ന്ദേ​ശ​ങ്ങ​ളി​ലൂ​ടെ രാ​മ​കൃ​ഷ്ണ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. മാ​സ​ങ്ങ​ളാ​യി ചി​ത്ര​ങ്ങ​ൾ ല​ഭി​ച്ച സ്ത്രീ​യു​ടെ സ​ഹോ​ദ​ര​നും മ​റ്റു സ്ത്രീ​ക​ളു​ടെ ബ​ന്ധു​ക്ക​ളു​മാ​ണ് പൊ​ലീ​സി​നെ സ​മീ​പി​ച്ച് പ​രാ​തി ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsBangalore Newsnude photo
News Summary - sent self nude photos to 200 persons elderly man arrested
Next Story