Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുതിർന്ന പത്രപ്രവർത്തകൻ രാജേന്ദ്ര പ്രഭു നിര്യാതനായി
text_fieldsbookmark_border
ന്യൂഡൽഹി: മുതിർന്ന പത്രപ്രവർത്തകൻ രാജേന്ദ്ര പ്രഭു (85) നിര്യാതനായി. പത്രമേഖലയിൽ യൂനിയൻ പ്രവർത്തനങ്ങൾക്ക് ചുക ്കാൻപിടിച്ച അദ്ദേഹം ’72ൽ നാഷനൽ യൂനിയൻ ഒാഫ് ജേണലിസ്റ്റ്സ് (ഇന്ത്യ) രൂപവത്കരണത്തിൽ പ്രധാന പങ്കുവഹിച്ചു. പത്രപ്രവർത്തക വേജ് ബോർഡുകളുടെ രൂപവത്കരണത്തിലും പങ്കാളിയായിരുന്നു. ഭാര്യയും അഞ്ചു മക്കളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
