Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനീന്തുന്നതിനിടെ യുവാവ്...

നീന്തുന്നതിനിടെ യുവാവ് ദേഹത്തു വീണ് വയോധികൻ മരിച്ചു

text_fields
bookmark_border
Swimming Pool Death
cancel

മും​ബൈ: നീന്തൽക്കുളത്തിൽ നീന്തുകയായിരുന്നയാൾ ദേഹത്തേക്ക് മറ്റൊരാൾ ചാടിയതിനെ തുടർന്ന് മരിച്ചു. 72 കാരനായ വിഷ്ണുസമന്ത് ആണ് മരിച്ചത്. മുംബൈയിലെ സ്വിമ്മിങ് പൂളിൽ വിഷ്ണു സമന്ത് നീന്തുന്നതിനിടെ ഉയരത്തിൽ നിന്ന് 20 കാരനായ യുവാവ് കുളത്തി​േലക്ക് ചാടുകയായിരുന്നു.

യുവാവ് വന്ന് വീണത് നീന്തുകയായിരുന്ന വിഷ്ണു സമന്തിന്റെ ദേഹത്താണ്. കഴുത്തിലും ദേഹത്ത് മറ്റിടങ്ങളിലും വിഷ്ണുവിന് മുറിവേറ്റിട്ടുണ്ട്. ഇയാളെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. സംഭവത്തിൽ 20 കാരനെതിരെ അശ്രദ്ധമൂലമുള്ള നരഹത്യക്ക് കേസെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:swimming pool death
News Summary - Senior Citizen Dead After Man Jumps On Him In Mumbai Swimming Pool
Next Story