Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയുടെ ഭാരമേറിയ...

ഇന്ത്യയുടെ ഭാരമേറിയ റോക്കറ്റി​െൻറ സെൽഫി VIDEO

text_fields
bookmark_border
ഇന്ത്യയുടെ ഭാരമേറിയ റോക്കറ്റി​െൻറ സെൽഫി VIDEO
cancel

ന്യൂഡൽഹി: ​​ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ റോക്കറ്റ്​ വിക്ഷേപിച്ച്​ രണ്ടു ദിവസങ്ങൾക്കുള്ളിൽ വിക്ഷേപണത്തി​​​െൻറ സെൽഫി വിഡിയോ ലഭിച്ചു. റോക്കറ്റി​​െൻറ ഒാൺബോർഡ്​ കാമറ പകർത്തിയ ദൃശ്യങ്ങളാണ്​ അയച്ചത്​. 

വാർത്താവിനിമയ ഉപഗ്രഹം ജിസാറ്റ്​-19 ആണ്​ ജി.എസ്​.എൽ.വി എം.കെ –lll എന്ന ഏറ്റവും ഭാരമേറിയ റോക്കറ്റ്​ ഉപയോഗിച്ച്​​ വിക്ഷേപിച്ചത്​. പൂർണ വളർച്ചയെത്തിയ 200 ആനകളുടെ ഭാരമുണ്ട്​ റോക്കറ്റിന്​. ഇന്ത്യയുടെ ഭാവി റോക്കറ്റ്​ എന്നറിയപ്പെടുന്ന ജി.എസ്​.എൽ.വി എം.കെ –lll ബഹിരാകാശ ശസ്​ത്രജ്​ഞരെ വഹിക്കാൻ ശേഷിയുള്ളതാണ്​.

ജി.എസ്​.എൽ.വി എം.കെ –lll പകർത്തിയ വിക്ഷേപണ രംഗങ്ങൾ :

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:isroGSLV Mk IIIGSAT 19
News Summary - A 'Selfie' From ISRO's 'Baahubali' Rocket
Next Story