Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശേഖർ റെഡ്​ഡിയുടെ 34...

ശേഖർ റെഡ്​ഡിയുടെ 34 ​േകാടിയുടെ സ്വത്ത്​ ക​ണ്ടുകെട്ടി​

text_fields
bookmark_border
ശേഖർ റെഡ്​ഡിയുടെ 34 ​േകാടിയുടെ സ്വത്ത്​ ക​ണ്ടുകെട്ടി​
cancel

ചെ​ന്നൈ: ക​ള്ള​പ്പ​ണ​ക്കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന ഖ​നി ഉ​ട​മ​യും സ​ർ​ക്കാ​ർ റോ​ഡു​ക​ളു​ടെ ക​രാ​റു​കാ​ര​നു​മാ​യ ശേ​ഖ​ർ റെ​ഡ്​​ഡി​യു​ടെ​യും കൂ​ട്ടാ​ളി​ക​ളു​ടെ​യും  34 കോ​ടി രൂ​പ​യു​ടെ സ്വ​ത്ത്​ ആ​ദാ​യ നി​കു​തി വ​കു​പ്പ്​ ക​ണ്ടു​കെ​ട്ടി. ആ​ദാ​യ നി​കു​തി വ​കു​പ്പ്​ ചെ​ന്നൈ സോ​ണ​ൽ ജോ​യ​ൻ​റ്​ ഡ​യ​റ​ക്​​ട​ർ കെ.​എ​സ്.​വി.​വി. പ്ര​സാ​ദാ​ണ്​ സ്വ​ത്ത്​ ക​ണ്ടു​കെ​ട്ടി ഉ​ത്ത​ര​വി​റ​ക്കി​യ​ത്. 

നോ​ട്ട്​ അ​സാ​ധു​വാ​ക്ക​ലി​ന്​ പി​ന്നാ​ലെ ശേ​ഖ​ർ റെ​ഡ്​​ഡി​യു​ടെ​യും സ​ഹോ​ദ​ര​​​െൻറ​യും സ​ഹാ​യി​ക​ളു​ടെ​യും വീ​ടു​ക​ളി​ൽ​നി​ന്ന്​ കോ​ടി​ക​ളു​ടെ അ​ന​ധി​കൃ​ത പ​ണം ക​ണ്ടെ​ത്തി​യി​രു​ന്നു.  അ​സാ​ധു​േ​നാ​ട്ടു​ക​ൾ മാ​റി​യെ​ടു​ത്ത സ്വ​ർ​ണ​ബി​സ്​​ക​റ്റു​ക​ളും പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. വി​വി​ധ വ്യ​ക്​​തി​ക​ളെ ഉ​പ​യോ​ഗി​ച്ച്​ ക​മീ​ഷ​ൻ വ്യ​വ​സ്​​ഥ​യി​ൽ പ​ണം മാ​റി​യെ​ടു​ത്തെ​ന്നും ക​ണ​ക്കി​ൽ​പെ​ടാ​ത്ത സ്വ​ത്തു​ണ്ടെ​ന്നും ശേ​ഖ​ർ റെ​ഡ്​​ഡി സ​മ്മ​തി​ച്ചി​രു​ന്നു. 

ക​ള്ള​പ്പ​ണ ആ​രോ​പ​ണ​ത്തി​ൽ ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്​ പു​റ​മെ  എ​ൻ​േ​ഫാ​ഴ്​​സ്​​മ​​െൻറ്​ ഡ​യ​റ​ക്​​ട​േ​റ​റ്റ്, സി.​ബി.​െ​എ, ഡ​ൽ​ഹി പൊ​ലീ​സ്​ തു​ട​ങ്ങി നാ​ല്​ ഏ​ജ​ൻ​സി​ക​ൾ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ശേ​ഖ​ർ റെ​ഡ്​​ഡി​യി​ൽ​നി​ന്ന്​ പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ സം​സ്​​ഥാ​ന ചീ​ഫ്​​സെ​​ക്ര​ട്ട​റി പി. ​രാ​മ​മോ​ഹ​ന റാ​വു​വി​​​െൻറ ഒാ​ഫി​സി​ലും വീ​ടു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി പ​ണം ക​ണ്ടെ​ടു​ത്ത​ത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sekhar reddy wealth
News Summary - sekhar reddy wealth
Next Story