Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഹുലും സ്റ്റാലിനും...

രാഹുലും സ്റ്റാലിനും ഇന്ന് കോയമ്പത്തൂരിൽ

text_fields
bookmark_border
രാഹുലും സ്റ്റാലിനും ഇന്ന് കോയമ്പത്തൂരിൽ
cancel

ചെ​ന്നൈ: കോ​യ​മ്പ​ത്തൂ​ർ, പൊ​ള്ളാ​ച്ചി ലോ​ക്സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ മ​ത്സ​രി​ക്കു​ന്ന ഡി.​എം.​കെ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കാ​യി ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​നും കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യും വെ​ള്ളി​യാ​ഴ്ച കോ​യ​മ്പ​ത്തൂ​രി​ൽ പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങു​ന്നു.

വൈ​കീ​ട്ട് അ​ഞ്ചി​ന് കോ​യ​മ്പ​ത്തൂ​ർ എ​ൽ. ആ​ൻ​ഡ്. ടി ​ബൈ​പാ​സി​ലെ ചെ​ട്ടി​പ്പാ​ള​യ​ത്തി​ന് സ​മീ​പം സം​ഘ​ടി​പ്പി​ക്കു​ന്ന പൊ​തു​യോ​ഗ​ത്തി​ൽ ഇ​രു​വ​രും പ്ര​സം​ഗി​ക്കും.

കോ​യ​മ്പ​ത്തൂ​രി​ൽ ഗ​ണ​പ​തി പി. ​രാ​ജ്കു​മാ​റും പൊ​ള്ളാ​ച്ചി​യി​ൽ ഈ​ശ്വ​ര​സാ​മി​യു​മാ​ണ് ഡി.​എം.​കെ സ്ഥാ​നാ​ർ​ഥി​ക​ൾ. സി.​പി.​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം പ്ര​കാ​ശ് കാ​രാ​ട്ട് ഉ​ൾ​പ്പെ​ടെ ഇ​ൻ​ഡ്യ സ​ഖ്യ​ത്തി​ന്റെ നേ​താ​ക്ക​ൾ നേ​ര​ത്തേ മേ​ഖ​ല​യി​ൽ പ്ര​ചാ​ര​ണം ന​ട​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MK StalinLok Sabha Elections 2024Rahul Gandhi
News Summary - Security tightened for election rally of CM Stalin, Rahul Gandhi in Coimbatore
Next Story