Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅ​ലീ​ഗ​ഢ്​...

അ​ലീ​ഗ​ഢ്​ സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സി​ലെ സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചു

text_fields
bookmark_border
aligarh-university-080819.jpg
cancel

അ​ലീ​ഗ​ഢ്​: പ്ര​ത്യേ​ക പ​ദ​വി എ​ടു​ത്തു​ക​ള​ഞ്ഞ​തി​നെ തു​ട​ർ​ന്ന്​ ക​ശ്​​മീ​രി വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​ഗ ​ത്തു​നി​ന്ന്​ പ്ര​തി​ഷേ​ധ​ത്തി​നു​ള്ള സാ​ധ്യ​ത മു​ൻ​നി​ർ​ത്തി യു.​പി​യി​ലെ അ​ലീ​ഗ​ഢ്​ മു​സ്​​ലിം സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സി​ന​ക​ത്തെ സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. ക​ശ്​​മീ​രി​ൽ​നി​ന്നു​ള്ള ആ​യി​ര​ത്തി​ലേ​റെ വി​ദ്യാ​ർ​ഥി​ക​ൾ അ​ലീ​ഗ​ഢി​ൽ പ​ഠി​ക്കു​ന്നു​ണ്ട്.

സ്​​ഥി​തി സാ​ധാ​ര​ണ നി​ല​യി​ലാ​കു​ന്ന​തു​വ​രെ കാ​മ്പ​സി​നു പു​റ​ത്ത്​ പോ​ക​രു​തെ​ന്ന്​ ക​ശ്​​മീ​രി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ വാ​ക്കാ​ൽ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി സ​ർ​വ​ക​ലാ​ശാ​ല വ​ക്​​താ​വ്​ പ്ര​ഫ. ശ​ഫാ​യ്​ കി​ദ്വാ​യ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aligarh universitymalayalam newsindia news
News Summary - security strengthened in aligarh university
Next Story