Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതീ​വ്രവാദി ആക്രമണം:...

തീ​വ്രവാദി ആക്രമണം: ഷോപ്പിയാനിൽ സുരക്ഷാ സേനയുടെ തെരച്ചിൽ 

text_fields
bookmark_border
Army Search
cancel

ശ്രീനഗർ: തീവ്രവാദി ആക്രമണമുണ്ടായേക്കാമെന്ന രഹസ്യവിവരത്തെ തുടർന്ന്​ ജമ്മു കശ്​മീരിലെ ഷോപ്പിയാൻ ജില്ലയിൽ സുരക്ഷാ സേന സംയുക്ത തെരച്ചിൽ ആരംഭിച്ചു. ബുധനാഴ്​ച രാവിലെ ഷോപ്പിയാനിലെ 13 ഗ്രാമങ്ങളിലാണ്​ ​സൈന്യത്തി​​െൻറ സ്​പെഷ്യൽ ഒാപ്പറേഷൻ ഗ്രൂപ്പി​​െൻറ നേതൃത്വത്തിൽ തെരച്ചിൽ നടത്തുന്നത്​. 

രാഷ്​ട്രീയ റൈഫിൾസ്​, സി.ആർ.പി.എഫ്​ എന്നീ സൈനിക വിഭാഗങ്ങളും ദൗത്യത്തിൽ പ​ങ്കുചേർന്നിട്ടുണ്ട്​. സുഗാൻ, ഹെഫ്​, ശിർമാൽ, നാഗ്​ബാൽ, ബാർഭുഗ്​, ചിത്ര​ഗാം, തർകവാൻഗം, മൽദീര, കാശ്യു, കദ്​ഗ്രാം, നുല്ല്യപോഷ്​വാരി എന്നിവിടങ്ങളിലാണ്​ തെരച്ചിൽ പുരോഗമിക്കുന്നത്​. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu kashmirSecurity Forcesshopianmalayalam newssearch operation
News Summary - Security forces launch search operation in J-K's Shopian- India news
Next Story