Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരിൽ തീവ്രവാദിയെ...

കശ്​മീരിൽ തീവ്രവാദിയെ സുരക്ഷാ സേന വധിച്ചു

text_fields
bookmark_border
കശ്​മീരിൽ തീവ്രവാദിയെ സുരക്ഷാ സേന വധിച്ചു
cancel

പുൽവാമ: ജമ്മുകശ്​മീർ പുൽവാമ ജില്ലയിലെ ബാംനൂ മേഖലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ തീവ്രവാദി കൊല്ലപ്പെട്ടു. രഹസ്യ വിവര​െത്ത തുടർന്ന്​ പ്രത്യേക ദൗത്യ ​േസനയും 44 രാഷ്​ട്രീയ ​ൈറഫിൾസും സംയുക്​തമായി നടത്തിയ തെരച്ചിലിനൊടുവിലാണ്​ ഏറ്റുമുട്ടൽ നടന്നത്​. 

പ്ര​േദശത്ത്​ രണ്ടിലേറെ തീവ്രവാദികൾ കൂടിയുള്ളതായി സംശയിക്കുന്നു. അവരെ കൂടി പിടികൂടാനായി തെരച്ചിൽ തുടരുകയാണ്​. കഴിഞ്ഞ ദിവസം പുൽവാമയിലെ മലങ്ക്​പുരയിലും സുരക്ഷാസേന തീവ്രവാദികൾക്കായി തെരച്ചിൽ നടത്തിയിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:encounterkashmiremilitantmalayalam news
News Summary - security forces killed militants in kashmire pulwama sector -india new | madhyamam
Next Story