Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരണ്ടാം ഘട്ട...

രണ്ടാം ഘട്ട വോ​െട്ടടുപ്പ്​ ഏ​പ്രി​ൽ 18ന്​; വിജ്​ഞാപനമായി

text_fields
bookmark_border
രണ്ടാം ഘട്ട വോ​െട്ടടുപ്പ്​ ഏ​പ്രി​ൽ 18ന്​; വിജ്​ഞാപനമായി
cancel

ന്യൂ​​ഡ​​ൽ​​ഹി: ​ ലോ​​ക്​​​സ​​ഭ​ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​​െൻറ ര​ണ്ടാം ഘ​​ട്ട വോ​െ​​ട്ട​​ടു​​പ്പി​​​െൻറ വി​​ജ്​​​ഞാ​​പ​​നം കേ​​ന്ദ്ര തെ​​ര​െ​​ഞ്ഞ​​ടു​​പ്പ്​ ക​​മീ​​ഷ​​ൻ ചൊ​വ്വാ​​ഴ്​​​ച പു​​റ​െ​​പ്പ​​ടു​​വി​ ​ച്ചു. ഏ​​പ്രി​​ൽ 18ന്​ ​​ന​​ട​​ക്കു​​ന്ന വോ​െ​​ട്ട​​ടു​​പ്പി​​ൽ 13 സം​​സ്​​​ഥാ​​ന​​ങ്ങ​​ളി​​ലെ 97 ലോ​​ക്​​​സ​​ഭ മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലെ വോ​​ട്ട​​ർ​​മാ​​ർ സ​​മ്മ​​തി​​ദാ​​നാ​​വ​​കാ​​ശം വി​​നി​​യോ​​ഗി​​ക്കും. ഏ​​പ്രി​​ൽ 23, 29, മേ​​യ്​ ആ​​റ്, 12, 19 എ​​ന്നീ തീ​​യ​​തി​​ക​​ളി​​ലാ​​യി തു​​ട​​ർ​​ന്നു​​ള്ള ഘ​​ട്ട​ം ന​​ട​​ക്കും. വോ​െ​​ട്ട​​ണ്ണ​​ൽ മേ​​യ്​ 23നാ​​ണ്.

രാ​​ഷ്​​​ട്ര​​പ​​തി രാം​​നാ​​ഥ്​ കോ​​വി​​ന്ദ്​ ഒ​​പ്പി​​ട്ട​ പൊ​​തു​​തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ വി​​ജ്​​​ഞാ​​പ​​നം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച​​തോ​​ടെ ര​ണ്ടാം​ഘ​​ട്ട​ നാ​​മ​​നി​​ർ​​ദേ​​ശ​​പ​​ത്രി​​ക സ്വീ​​ക​​രി​​ച്ചു തു​​ട​​ങ്ങി. മാ​​ർ​​ച്ച്​ 26 വ​​രെ സ്വീ​​ക​​രി​​ക്കു​​ന്ന നാ​​മ​​നി​​ർ​​ദേ​​ശ​​ങ്ങ​​ളു​​ടെ സൂ​​ക്ഷ്​​​മ​​പ​​രി​​ശോ​​ധ​​ന 27ന​ും ​​പി​​ൻ​​വ​​ലി​​ക്കാ​​നു​​ള്ള അ​​വ​​സാ​​ന തീ​​യ​​തി 29നു​​മാ​​ണ്.

ത​മി​ഴ്​​നാ​ട്​ (39) പു​തു​ച്ചേ​രി (ഒ​ന്ന്) ഉ​ത്ത​ർ​പ്ര​ദേ​ശ്​ (എ​ട്ട്) ബി​ഹാ​ർ (അ​ഞ്ച്) പ​ശ്ചി​മ​ബം​ഗാ​ൾ (മൂ​ന്ന്) ജ​മ്മു-​ക​ശ്​​മീ​ർ (ര​ണ്ട്) അ​സം(​അ​ഞ്ച്) ഛത്തി​സ്​​ഗ​ഢ്​(​മൂ​ന്ന്) ക​ർ​ണാ​ട​ക (14) മ​ഹാ​രാ​ഷ്​​ട്ര (10) മ​ണി​പ്പൂ​ർ (ഒ​ന്ന്) ഒ​ഡി​ഷ(​അ​ഞ്ച്) ത്രി​പു​ര (ഒ​ന്ന്) എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക്​ ഇൗ ​ഘ​ട്ട​ത്തി​ൽ​ വോ​െ​ട്ട​ടു​പ്പ്​ ന​ട​ക്കും. കേ​​ര​​ള​​ത്തി​​ലെ 20 ലോ​​ക്​​​സ​​ഭ മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലേ​​ക്കു​ള്ള​ തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ ഏ​​പ്രി​​ൽ 23ന്​ ​മൂ​​ന്നാം ഘ​​ട്ട​​ത്തി​​ൽ ന​​ട​​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsloksabha election 2019second stage votting
News Summary - second stage votting on April 18 -india news
Next Story