Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിദേശ പ്രതിനിധികളുടെ രണ്ടാം സംഘം കശ്മീരിൽ

text_fields
bookmark_border
jammu-kashmir-military
cancel

ശ്രീനഗർ: വിദേശരാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളുടെ രണ്ടാം സംഘം സന്ദർശനത്തിനായി കശ്മീരിലെത്തി. 10 രാജ്യങ്ങളി ൽ നിന്നായി 25 പ്രതിനിധികളാണ് എത്തിയത്. യൂറോപ്യൻ യൂണിയൻ പ്രതിനിധികളും സംഘത്തിലുണ്ട്.

ജർമനി, കാനഡ, ഫ്രാൻസ ്, ഇറ്റലി, ന്യൂസിലൻഡ്, െമക്സിക്കോ, ഓസ്ട്രിയ, ഉസ്ബെക്കിസ്താൻ, അഫ്ഗാനിസ്ഥാൻ, പോളണ്ട് എന്നീ രാജ്യങ്ങളിലെ പ്രതിനിധികളാണ് സംഘത്തിൽ. പൊതുജനങ്ങളുമായും രാഷ്ട്രീയ നേതാക്കളുമായും സംഘം കൂടിക്കാഴ്ച നടത്തും.

അമേരിക്കയുൾപ്പെടെ 16 വിദേശരാജ്യങ്ങളിലെ പ്രതിനിധികളാണ് ആദ്യ സംഘത്തിലുണ്ടായിരുന്നത്. ആർട്ടിക്കൾ 370 റദ്ദാക്കിയതിന്​ ശേഷമുള്ള സാഹചര്യം വിലയിരുത്തുകയായിരുന്നു​ സംഘത്തിന്‍റെ സന്ദർശന ലക്ഷ്യം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Second Batch Foreign Envoys Visit Kashmir-india news
Next Story