Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സീസൺ ടിക്കറ്റ് ഇനി മുതൽ യു.ടി.എസ് ആപ്പിൽ ലഭിക്കില്ല; പകരം റെയിൽ വൺ ആപ്പ് ഉപയോഗിക്കാൻ റെയിൽവേ നിർദ്ദേശം
text_fieldsbookmark_border
Listen to this Article
തിരുവനന്തപുരം: റെയിൽവേ ആപ്പായ യു.ടി.എസ് ഓൺ മൊബൈൽ ആപ്പിൽ (അൺ റിസർവ്ഡ് ടിക്കറ്റിങ് സിസ്റ്റം) ഇനി മുതൽ സീസൺ ടിക്കറ്റ് ലഭിക്കില്ല. പകരം സീസൺ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനും പുതുക്കുന്നതിനും റെയിൽവേയുടെ പുതിയ ആപ്പായ റെയിൽ വൺ ഉപയോഗിക്കണമെന്ന് അറിയിച്ചിരിക്കുകയാണ് റയിൽ വേ.
റെയിൽവേയുടെ എല്ലാ സേവനങ്ങളും ഉൾപ്പെടുത്തിയിട്ടുള്ള ആപ്പാണിത്. നിലവിൽ യു.ടി.എസ് ആപ്പ് വഴി സീസൺ ടിക്കറ്റ് എടുത്തവർക്ക് ഷോ ടിക്കറ്റിൽ ഓപ്ഷനിൽ അത് നിലനിൽക്കും. അതേസമയം യു.ടി.എസ് ആപ്പിൽ മറ്റ് സേവനങ്ങൾ ലഭിക്കുന്നത് തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

