Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലക്ഷദ്വീപിലെ സ്കൂൾ വാരാന്ത്യ അവധി ദിനം മാറ്റി
text_fieldsbookmark_border
കൊച്ചി: ലക്ഷദ്വീപിലെ സ്കൂൾ വാരാന്ത്യ അവധി ദിനം മാറ്റി. വെള്ളിയാഴ്ചത്തെ അവധിയാണ് ഞായറാഴ്ചത്തേക്ക് ദ്വീപ് ഭരണകൂടം മാറ്റിയത്.
ഇനി മുതൽ രണ്ടാം ശനിയും ഞായറാഴ്ചയും ആയിരിക്കും അവധി ദിനങ്ങൾ. സ്കൂൾ സമയക്രമത്തിലും ഭരണകൂടം മാറ്റം വരുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
അതേസമയം, വാരാന്ത്യ അവധി ദിനം മാറ്റിയതിനെതിരെ ലക്ഷദ്വീപ് ജില്ലാ പഞ്ചായത്ത് രംഗത്തെത്തി. അനാവശ്യമാറ്റം പിൻവലിക്കണമെന്ന് ജില്ലാ പഞ്ചായത്ത് ആവശ്യപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

